Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉദ്യോഗസ്ഥരില്‍ അതൃപ്തി പടരുന്നു; സര്‍ക്കാര്‍ ഓഫീസുകളില്‍ പാര്‍ട്ടി നിരീക്ഷണം

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Jun 30, 2024, 09:02 am IST
in Kerala

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സര്‍ക്കാര്‍ ഓഫീസുകളില്‍ സിപിഎം പാര്‍ട്ടി സെല്ലുകള്‍. സര്‍ക്കാരിനൊപ്പം നില്‍ക്കാത്ത ഉദ്യോഗസ്ഥരെയും പാര്‍ട്ടി നയങ്ങള്‍ക്കെതിരായുള്ളവരെയും കണ്ടെത്തി നടപടിയെടുക്കാനാണ് സിപിഎം തീരുമാനം. ചെറുതും വലുതുമായ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പാര്‍ട്ടി സെല്ലുകളുണ്ടാക്കി അവര്‍ക്കാണ് നിരീക്ഷണച്ചുമതലകള്‍.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കു നേരിട്ട കനത്ത പരാജയത്തിന് ഒരു കാരണമായി പാര്‍ട്ടിയുടെ വിലയിരുത്തല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിലപാടാണ്. സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കൂടുതലായി പ്രചരിച്ചത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലൂടെയാണെന്നാണ് കണ്ടെത്തല്‍. സര്‍ക്കാരിനെതിരായുള്ളവരോട് കാരുണ്യമൊന്നുമില്ലാത്ത നടപടികള്‍ സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ ശമ്പളം മുടങ്ങുന്നതും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതും ഉള്‍പ്പെടെയുള്ളവയില്‍ സര്‍ക്കാര്‍ അനുകൂല തൊഴിലാളി യൂണിയനുകള്‍ക്കും പ്രതിഷേധമുണ്ട്. സദാ സിപിഎമ്മിനെ ഭയന്നു പണിയെടുക്കേണ്ടി വരുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകെ അമര്‍ഷത്തിലാണ്. എന്നാല്‍ ഭയം മൂലം ആരും ശബ്ദിക്കുന്നില്ല.

ഉന്നതര്‍ മുതല്‍ സാധാരണ ഉദ്യോഗസ്ഥര്‍ വരെ സര്‍ക്കാര്‍ നടപടികളില്‍ അസ്വസ്ഥരാണ്. സെക്രട്ടറിയേറ്റില്‍ പാര്‍ട്ടി സെല്‍ നേതാക്കള്‍ എല്ലാ സെക്ഷനിലുമുണ്ട്. ഇവര്‍ പണിയെടുക്കാതെ കറങ്ങി നടക്കുകയും ജോലി ചെയ്യുന്നവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഏതുന്നത ഉദ്യോഗസ്ഥനായാലും അവരുടെ ആജ്ഞാനുവര്‍ത്തിയായേ ജോലി ചെയ്യാനാകൂ എന്ന ദുരവസ്ഥയാണുള്ളത്. അതിനു വഴങ്ങാത്തവരെ പീഡിപ്പിക്കുകയും സ്ഥലംമാറ്റമടക്കമുള്ളവയുന്നയിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പാര്‍ട്ടിക്കൊപ്പം ചേര്‍ന്നുനിന്നാല്‍ എല്ലാ സംരക്ഷണവുമേകുമെന്ന സന്ദേശവും സെല്‍ നേതാക്കള്‍ നല്കുന്നുണ്ട്.

Tags: Party surveillancegovernment offices
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

വൈക്കം താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി

Ernakulam

സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്ന് വിജിലന്‍സ് കമ്മിറ്റി

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.