Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റ് ക്രമക്കേട്: കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയാര്‍; പ്രതിപക്ഷ ലക്ഷ്യം സഭയിലെ ബഹളം

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jun 29, 2024, 02:38 am IST
in India

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തില്‍ ലോക്സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഇന്നലെ സ്തംഭിച്ചു. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ചര്‍ച്ച ആവശ്യപ്പെട്ടു. രാഷ്‌ട്രപതിയുടെ നയപ്രസംഗത്തിന്മേലുള്ള നന്ദിപ്രനീറ്റ് ക്രമക്കേട്: കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയാര്‍; പ്രതിപക്ഷ ലക്ഷ്യം സഭയിലെ ബഹളംമേയ ചര്‍ച്ച പൂര്‍ത്തിയായശേഷം ചര്‍ച്ചയെന്ന സഭയിലെ കീഴ്‌വഴക്കം സ്പീക്കര്‍ ഓം ബിര്‍ള ഓര്‍മിപ്പിച്ചു. ഇതോടെ പ്രതിപക്ഷം ബഹളമുണ്ടാക്കി സഭ സ്തംഭിപ്പിച്ചു. സര്‍ക്കാര്‍ നീറ്റ് വിഷയത്തില്‍ ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും അറിയിച്ചു.

ലോക്സഭയിലും രാജ്യസഭയിലും 21 മണിക്കൂറാണ് നന്ദിപ്രമേയ ചര്‍ച്ചയ്‌ക്കായി മാറ്റിവച്ചിരിക്കുന്നത്. ഇതു പൂര്‍ത്തിയായ ശേഷം നീറ്റ് വിഷയമടക്കമുള്ള എല്ലാകാര്യങ്ങളും പരിഗണിക്കാമെന്ന് അറിയിച്ചെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്സഭയില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് സഭ ജൂലൈ ഒന്ന് വരെയാണ് നിര്‍ത്തിവച്ചത്. എന്നാല്‍ രാജ്യസഭയില്‍ നന്ദി പ്രമേയ ചര്‍ച്ച തടസമില്ലാതെ ആരംഭിച്ചു.

നീറ്റില്‍ ചര്‍ച്ചയ്‌ക്ക് തയാറാണെന്നും എന്നാല്‍ സഭയുടെ പാരമ്പര്യവും നടപടികളും പാലിച്ചുവേണം ഏതു വിഷയവും ചര്‍ച്ച ചെയ്യാനെന്നും ധര്‍മേന്ദ്ര പ്രധാന്‍ പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. രാഷ്‌ട്രപതി തന്നെ പരീക്ഷാ വിഷയം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ സ്ഥിതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏതു കാര്യവും നേരിടാന്‍ തയാറാണ്. രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ വിഷയത്തില്‍ എല്ലാ ഉത്തരവാദിത്തവും കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും പ്രധാന്‍ പറഞ്ഞു. രാഷ്‌ട്രീയം മാറ്റിവച്ച് ഗൗരവകരമായ ചര്‍ച്ചയ്‌ക്ക് പ്രതിപക്ഷം തയാറാകണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.

രാജ്യസഭയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നീറ്റ് വിഷയത്തില്‍ ചര്‍ച്ച നയിച്ചു. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ന്നതില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാകും മുമ്പ് ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍ കെട്ടി വയ്‌ക്കാനാകില്ലെന്ന് ദേവഗൗഡ പറഞ്ഞു.

 

Tags: Central GovernmentNEET controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു; തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും

Kerala

കേന്ദ്രം ആരോഗ്യ മേഖലയ്‌ക്ക് നല്‍കിയ 5000 കോടി കേരളം മറച്ചുവച്ചു

India

എല്‍പിജി വിതരണം: ‘പാനിക് ബുക്കിംഗ്’ അരുത്, ലഭ്യത ഉറപ്പാക്കുമെന്നും ഉപഭോക്താക്കളോട് കേന്ദ്ര സര്‍ക്കാര്‍

India

ഇറാൻ യുദ്ധം റിപ്പോർട്ട് തെറ്റായ തരത്തിൽ: രാജ്യത്തെ വാർത്താ ചാനലുകളുടെ റേറ്റിങ് നിർത്തിവെക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം

Kerala

കേന്ദ്രസർക്കാർ ഒപ്പമുണ്ട്; പശ്ചിമേഷ്യയിൽ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർക്ക് എംബസി എല്ലാ സഹായവും ചെയ്യുന്നുണ്ട്: സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.