Kerala

ഹൈറിച്ച് കമ്പനി ഉടമകളെ ഇ ഡി ചോദ്യം ചെയ്തു

Published by

കൊച്ചി: ഓണ്‍ലൈന്‍മള്‍ട്ടിലെവല്‍മാര്‍ക്കറ്റിങ്ങിന്റെമറവില്‍1,157 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ തൃശ്ശൂരിലെ ഹൈറിച്ച് കമ്പനി ഉടമകളായ കെ.ഡി. പ്രതാപന്‍, ഭാര്യ ശ്രീന പ്രതാപന്‍ എന്നിവരെഎന്‍ഫോഴ്‌സ്മെന്റ്ഡയറക്ടറേറ്റ്ചോദ്യംചെയ്തു.

ഹൈറിച്ചിന്റെകേരളം,മഹാരാഷ്‌ട്ര,ഛത്തിസ്ഗഡ്എന്നിവിടങ്ങളിലെഓഫീസുകളിലും മാര്‍ക്കറ്റിങ്പങ്കാളികളുടെവീടുകളിലുംഇ ഡിവ്യാപകറെയ്ഡ് നടത്തിയിരുന്നു. കേരളത്തില്‍15സ്ഥലങ്ങളില്‍റെയ്ഡ്നടത്തി.രേഖകളുംപണവുംപിടിച്ചെടുത്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by