Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശ്മീർ മാംഗേ ആസാദീ – ഇൻഷ അള്ളാ ! ഇൻഷ അള്ളാ !

കാളിയമ്പി by കാളിയമ്പി
Jun 12, 2024, 06:51 am IST
in India

ഒരു വെളുത്ത വിരിപ്പ് കൊണ്ട് പുതപ്പിച്ചിരുന്ന അവന്റെ കിടപ്പ് കണ്ടാൽ അസ്വഭാവികതെയൊന്നുമില്ല. ശാന്തനായി ഉറങ്ങുന്നത് പോലെ. കട്ടി മുടി വന്ന് തുടങ്ങിയിട്ടില്ലാത്ത തലയിൽ ഒരു പാറക്കല്ല് തലയിണയാക്കി ആ കൊടും തണുപ്പിൽ വെറും മണ്ണിൽ അവസാനമായി ഉറങ്ങുന്നു.

നാസാഗ്രത്തു നിന്ന് കണ്ണുനീരൊഴുകിയത് പോലെ ഒരു ചോരപ്പാട് മാത്രമാണ് അസ്വാഭാവികമായുള്ളത്. .

മാതാപിതാക്കളോടും കുടുംബത്തിനോടും ഒപ്പം വൈഷ്ണോദേവിയെ കാണാനാണ് അവൻ യാത്ര തുടങ്ങിയത്. ക്ഷേത്രത്തിലേക്കുള്ള യാത്ര കഠിനമാണ്. പത്ത് കിലോമീറ്ററിലധികം ത്രികൂടപർവതനിരകൾക്കിടയിലെ പാതയിലൂടെ നടന്ന് വേണം അവിടെയെത്താൻ. മണിക്കൂറുകളോളം നടന്ന് ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ച് വരുന്നത് കൊണ്ടുതന്നെ എല്ലാവരും ക്ഷീണിതരായിരുന്നു. അൻപതോളം പേർ ആ വാഹനത്തിലുണ്ടായിരുന്നു.

എവിടെ നിന്നെന്നറിയില്ല, വെടിയുണ്ടകൾ ആ ബസിനു നേരേ ചീറിയടുത്തു. ബസിലെ ഡ്രൈവറിനാണ് ആദ്യം വെടിയേറ്റത്. നിയന്ത്രണം നഷ്ടപ്പെട്ട് അത് ഒരു കുഴിയിലേക്ക് വീണു. ഒരർത്ഥത്തിൽ അത് ഭാഗ്യമായി. ബസിന് നേർക്ക് പാഞ്ഞ് വന്ന വെടിയുണ്ടകൾ മിക്കതും കുഴിയുടെ വശങ്ങളിലെ പാറക്കെട്ടുകളിൽ ചിതറിപ്പോയി. വൃദ്ധരും നിരപരാധികളും കുഞ്ഞുങ്ങളും മാത്രമാണ് ആ ബസിൽ ഉണ്ടായിരുന്നത്. അവരെ കൊല്ലാൻ ആർക്കും ഒരു കാരണവുമില്ല. ആരാധനാരീതികളിലെ വ്യത്യാസമൊഴിച്ചാൽ.

കാശ്മീർ മാംഗേ ആസാദീ – ഇൻഷ അള്ളാ ! ഇൻഷ അള്ളാ !

രണ്ട് വയസ്സുള്ള ആ അൽപ്പ പ്രാണൻ എപ്പോഴാണ് ശരീരം വെടിഞ്ഞതെന്ന് അറിയില്ല. ഒരു വെളുത്ത വിരിപ്പ് കൊണ്ട് പുതപ്പിച്ചിരുന്ന അവന്റെ കിടപ്പ് കണ്ടാൽ അസ്വഭാവികതെയൊന്നുമില്ല. ദേഹം തുളച്ച ഒരു വെടിയുണ്ടയോ, വാഹനം മറിഞ്ഞപ്പോഴത്തെ ആഘാതമോ , ശക്തിയായ ഒരു കുലുക്കമോ മതി, അവനാ ശരീരം വിട്ട് യാത്രയാവാൻ. അവനൊപ്പം പത്ത് നിരപരാധികളും കൊല്ലപ്പെട്ടു. നാൽപ്പതിലധികം പേർ ഗുരുതരമായി പരിക്കേറ്റു.

ശാന്തനായി, ഉറങ്ങുന്നത് പോലെ, കട്ടി മുടി വന്ന് തുടങ്ങിയിട്ടില്ലാത്ത തലയിൽ ഒരു പാറക്കല്ല് തലയിണയാക്കി ആ കൊടും തണുപ്പിൽ വെറും മണ്ണിൽ അവസാനമായി അവൻ കിടക്കുന്നു.

ആ കുഞ്ഞു നാസാഗ്രത്തു നിന്ന് കണ്ണു നീരൊഴുകിയത് പോലെയുള്ള ചോരപ്പാട് നമ്മുടെ ഹൃദയത്തിലേക്ക് പടരുന്നു.

Tags: KashmirTerrorists attacked
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

India

ഖമനെയിയുടെ മരണം: കശ്മീരിൽ വീണ്ടും ഷിയാകള്‍ തെരുവിലിറങ്ങി, ചിലര്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു;ജാ​ഗ്രതയോടെ സുരക്ഷാ സേന

Kerala

കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമെന്ന്; ഇടത് അധ്യാപകസംഘടനാ ഡയറി വിവാദത്തില്‍

Kerala

കശ്മീരി മലയാളികളെ പഠിപ്പിച്ചു- ഞങ്ങൾ അസ്സൽ ഹിന്ദുസ്ഥാനികൾ; വീഡിയോക്ക് വൻ പ്രചാരം

India

മുട്ടകളിൽ കാൻസറിന് കാരണമാകുന്ന മരുന്നുകളുടെ അംശം ; അന്വേഷണത്തിന് നിർദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.