മോദി വിരുദ്ധർ സംഘടിച്ച് സാമൂഹികമാദ്ധ്യമങ്ങളിൽ ഉണ്ടാക്കുന്ന ബഹളം കണ്ടാൽ നരേന്ദ്ര മോദിക്ക് അധികാരം നഷ്ടപ്പെട്ടുവെന്നു തോന്നിപ്പോകും. പക്ഷെ അത് വേദന വേദാന്തമാകുന്നതാണ്. ഭാരതത്തിൽ മാത്രമല്ല, മുസ്ലിം ലോകത്ത് ആത്മ പരിശോധന നടത്താൻ പ്രേരിപ്പിക്കുന്ന താണ് മോദിയുടെ മൂന്നാം വരവ്. അതിനു സഹായകമാകും വിധം ആശയസംവാദത്തിനു വഴിയൊരുക്കുകയാണ് യഥാർത്ഥ മതേതരവാദികൾ ചെയ്യേണ്ടത്.
മതേതര ജനാധിപത്യ റിപ്പബ്ലിക്കിൽ മതത്തെ കുറക്കാനും യുക്തിയെ കൂട്ടാനുമാണ് ഭരണകൂടം ശ്രമിക്കേണ്ടത്. അറേബിയയിൽ എവിടേയോ ഏതോ കാലത്ത് ജനിച്ചു പ്രവാചകനിലും അദ്ദേഹത്തിന്റെ വെളിപാടുകളുമിലുമുള്ളവിശ്വാസമാണ് എവിടേയും എല്ലാക്കാലത്തും എല്ലാവരുടേയും മോക്ഷമാർഗ്ഗമെന്നോ സ്വർഗ്ഗപ്രാപ്തിക്കുള്ള യോഗ്യതയെന്നോ യുള്ള വിശ്വാസം യുക്തിക്കോ മനസ്സാക്ഷിക്കോനിര ക്കുന്നതല്ല. കാരണം ഈ പ്രവാചകന്മാരെപ്പറ്റി യറിയാൻ പോലും കഴിയുന്നതിനു മുമ്പേ ലോകത്തിൽ ജനിച്ചു ജീവിച്ചു മരിച്ച കോടാ നുകോടി ജനങ്ങൾ ഉണ്ടായിട്ടുണ്ട്. അവരൊക്കെ നിത്യനരകത്തിൽ കഴിയുകയാണെന്ന വിശ്വാസം. യുക്തിക്കോ മനസ്സാക്ഷിക്കോ അംഗീകരിക്കാനാവില്ല .
ഈ വിശ്വാസ ശാഠ്യം വാസ്തവത്തിൽ മത ഫാസിസമാണ്. മനുഷ്യാവകാശത്തെ നിഷേധിക്കുന്നതുന്നതാണ്. അത് മതേതര ജനാധിപത്യ രാജ്യത്ത് ചോദ്യം ചെയ്യപ്പെടും. അതിന്റെ പേരിൽ മത വിദ്വേഷം വളർത്തുന്നൂവെന്ന കള്ള പ്രചാരണം നടത്തുന്നതിനെചെറുത്ത് തോൽപ്പിക്കുന്നതാണ് ഭാരതപൗരന്റെ മൗലിക കടമ.
ജാതി വിവേചനത്തെ ഫലപ്രദമായി എതിർക്കണമെങ്കിൽ ഭാരതത്തിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ പുലർത്തിയവരാണ് സകല ജനവിഭാഗങ്ങളും എന്ന ചരിത്ര വസ്തുതയിൽ നിന്നു ഒഴിഞ്ഞുമാറാനാവില്ല. അളവിലുള്ള വ്യത്യാസമല്ലാതെ ആചാരത്തിലോ അനുഷ്ഠാനത്തിലോ ആരും ജാതിബോധത്തിനതീതരായിരുന്നില്ല. അത് കൊണ്ടാണല്ലോ നായാടി മുതൽ നമ്പൂതിരി വരെയെന്ന് പറയുന്നത് തന്നെ ഭരണഘടനയെ മുറുകെപ്പിടിക്കുമ്പോഴും ഈ യാഥാർത്ഥ്യം മനസ്സിലാക്കിയേ പറ്റൂ.
ഇതും വേദന വേദാന്തമായതാണ്. അദ്വൈത വേദാന്തമേ വിജയിക്കുന്നു മുള്ളൂ.
ഭ്രാന്തൻമാരും മുസ്ലിം മത ഭ്രാന്തന്മാരും
അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ഏറുന്തോറും അട്ടിമറിയാണോയെന്ന് സംശയിക്കുന്ന അന്തരീക്ഷമാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. മനോരോഗി പെട്രോൾ ഒഴിച്ച് തീവണ്ടി കത്തിച്ചാലും തീവണ്ടികൾ കൂട്ടിമുട്ടി കൂട്ട മരണം ഉണ്ടായാലും ഭീകരാക്രമാണോയെന്ന് എൻ.എ എ യെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് ആവശ്യമുണ്ടാകുന്നു. അതേ പോലെ തന്നെ ഭീകരാക്രമങ്ങളേ നടക്കുന്നില്ലെന്ന് വരുത്താനും വർഗ്ഗീയ താൽപ്പര്യമുള്ള രാജ്യ വിരുദ്ധ ശക്തികൾ ഗൂഢശ്രമം നടത്തുന്നതിനെതിരായും ജാഗ്രത പാലിക്കണം.
കണ്ണൂരിലെ തീ വണ്ടി തീവെപ്പ് ഒരു മനോരോഗിയുടെ വിക് റിയ ആണെന്ന് പ്റാഥമികാന്വേഷണത്തിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട് വന്നപ്പോ ഴേക്കും സാമൂഹിക മാധ്യമത്തിലെ സ്ഥിരം ഇസ്ലാമിക വാദിയുടെ വ്യാഖ്യാനം വന്നത് ശ്രദ്ധിക്കണം. ഗോധ്രയിൽ ആർ.എസ്സ എസ്സ് കാരെ തീവണ്ടി മുറിയിൽ ഇട്ടു ചുട്ടു കൊന്നത് മുസ്ലിമുകളെ കൂട്ടക്കൊല ചെയ്യാനുള്ള വർഗ്ഗീയ ലഹളയം ണ്ടാക്കാൻ ഭരണാധികാരികൾ നടത്തി യഗൂഢാലോചനയുടെ ഫലമാണെന്നാണ് ഈ മുസ്ലിം വർഗ്ഗീയ വാദി ഇപ്പോഴും എഴുതുന്നത്. ഈ കേസിൽ കുറ്റവിചാരണ നടത്തി കുറേപ്പേരെ ശിക്ഷിക്കുകയും ചില പ്റതികളെ വിട് യക്കുകയും ചെയ്തിട്ട് നാളുകൾ ഏറെയായി.
പക്ഷേ കണ്ണൂരിലെ തീവണ്ടി തീയിട്ട ഭ്രാന്തന്റെ ചെലവിൽ ഗോധ്രയിലെ മത ഭ്രാന്തന്മാരെ രക്ഷിക്കാനും മോഡി ഭരണത്തിന്റെ വിശ്വാസ്യത തകർക്കാനുമാണ് ഇത്തരം മത ഭ്രാന്തന്മാരുടെ നിഗൂഢ ശ്രമം. ഇവരുടെ മേലും ഒരു കണ്ണ് വെക്കേണ്ടത് രാജ്യതാൽപ്പര്യത്തിന് ആവശ്യമാണ് . ദൽഹിയിൽ ബാട്ളാ ഹൗസിൽ നടന്ന ഭീകരാക്രമണ സമയത്തും ഈ മത ഭീകരന്മാർ രാജ്യദ്രോഹികൾക്കു സഹായകമായ പ്രചരണം നടത്തിയിരുന്നു.
ആർത്തി മൂത്ത് ഭ്രാന്തായോ?
ഓഹരിക്കമ്പോളത്തിൽ മുതലാളിമാർക്ക് വൻലാഭമുണ്ടാക്കാൻ വേണ്ടി പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയും പ്രസ്താവന നടത്തിയത് അന്വേഷിക്കാൻ സംയുക്ത പാർളിമെൻ്ററി സമിതിയെ നിയമിക്കണ മെന്ന് കോൺഗ്രസ്സ് നേ താവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് വായിച്ചപ്പോൾ പെട്ടെന്നു ഓർത്തത്, ആർത്തി മൂത്ത് ഭ്രാന്തായിയെന്ന് തോന്നുന്നുവെന്ന സിനിമാ സംഭാഷണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: