Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നായകന്‍ മോദി; സത്യപ്രതിജ്ഞ നാളെ രാത്രി 7.15ന്

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jun 8, 2024, 02:39 am IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ തിങ്ങി നിറഞ്ഞ എന്‍ഡിഎ എംപിമാരുടെയും നേതാക്കളുടെയും ആരവങ്ങള്‍ക്കിടെ, ഭരണഘടനയെ തൊട്ടുതൊഴുതെത്തിയ നരേന്ദ്ര മോദിയെ ദേശീയ ജനാധിപത്യ സഖ്യം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഏകകണ്ഠേന പ്രഖ്യാപിച്ചു. 293 എന്‍ഡിഎ എംപിമാരുടെ പിന്തുണയോടെ നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിന് ഔദ്യോഗിക തുടക്കമായി.

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നാളെ രാത്രി 7.15നാണെന്ന് രാഷ്‌ട്രപതി ഭവന്‍ അറിയിച്ചു. രാഷ്‌ട്രപതി ഭവന്റെ നടുമുറ്റത്തു പ്രത്യേകം തയാറാക്കിയ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഇന്നലെ വൈകിട്ട് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി, പിന്തുണയ്‌ക്കുന്ന എംപിമാരുടെ പട്ടിക കൈമാറി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിനായി രാഷ്‌ട്രപതി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ചു.

എന്‍ഡിഎ നേതാക്കളുടെ ഐക്യ സന്ദേശം കൂടിയായി പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാള്‍ യോഗം. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ജെഡിയു നേതാവ് നിതീഷ് കുമാറും മോദിയെ യോഗത്തിലേക്ക് കൈപിടിച്ചു സ്വീകരിച്ചു. എന്‍ഡിഎ സഭാ നേതാവായി മോദിയെ തെരഞ്ഞെടുത്തുള്ള പ്രമേയം രാജ്നാഥ് സിങ് അവതരിപ്പിച്ചു. അമിത് ഷാ, നിതിന്‍ ഗഡ്കരി, എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍ എന്നിവര്‍ പിന്തുണച്ചു.

ഭാരതത്തിന് ശരിയായ സമയത്തു ലഭിച്ച ശരിയായ നേതാവാണ് നരേന്ദ്ര മോദിയെന്ന് പിന്തുണ പ്രഖ്യാപിക്കവേ ചന്ദ്രബാബു നായിഡു പറഞ്ഞു. ചില സ്ഥലങ്ങളിലൊക്കെ മറ്റു പലരും വിജയിച്ചെങ്കിലും അടുത്ത തവണ എല്ലായിടത്തും നമ്മള്‍ മാത്രമായിരിക്കും വിജയിക്കുകയെന്നും എന്താണോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിനു തങ്ങള്‍ കൂടെയുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ജെഡിഎസ് നേതാവ് കുമാരസ്വാമി, ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ, എന്‍സിപി നേതാവ് അജിത് പവാര്‍, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍, എച്ച്എഎംജിതിന്‍ റാം മാഞ്ചി, അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേല്‍ തുടങ്ങിയ നേതാക്കളും മോദിക്ക് പിന്തുണ പ്രഖ്യാപിച്ചു.

പാര്‍ലമെന്റിലെ യോഗ ശേഷം മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുടെ വസതികളിലെത്തി നരേന്ദ്ര മോദി അനുഗ്രഹം തേടി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി.

Tags: NDANarendra ModiPresident Draupadi Murmu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.