Thiruvananthapuram

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മദ്ധ്യവയസ്‌കൻ മരിച്ചു

Published by

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ എലിപ്പനി ബാധിച്ച് മരണം. മുട്ടയ്‌ക്കാട് ചന്ദ്രമംഗലം സായിഭവനിൽ എ രാജു (57) ആണ് മരിച്ചത്. കടുത്ത പനി ബാധയെ തുടർന്ന് ഒരാഴ്ചയിലേറെയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ മറ്റൊരാൾക്കും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by