Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം കത്തുന്നു; കരിഞ്ഞുണങ്ങി ടൂറിസവും, യാത്രകളധികവും ഊട്ടി, കൊടൈക്കനാല്‍, മൂന്നാര്‍, കുടക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 10:40 am IST
in Kerala, Travel

തിരുവനന്തപുരം: ഉഷ്ണതരംഗത്തിന് പിന്നാലെ കള്ളക്കടല്‍ പ്രതിഭാസം കൂടി ആയതോടെ സംസ്ഥാനത്തെ ടൂറിസം മേഖലയും വരണ്ടുണങ്ങി. പകലും രാത്രിയും ഒരുപോലെ ചൂടേറിയതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. വേനലവധിക്കാലത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു.

പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലെല്ലാം രാവിലെ മുതല്‍ വൈകുന്നേരം വരെ എത്തുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. വൈകുന്നേരങ്ങളില്‍ മാത്രമാണ് കുറച്ചെങ്കിലും ആള്‍ക്കാരെത്തുന്നത്. കള്ളക്കടല്‍ പ്രതിഭാസത്തെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളും കടല്‍ക്ഷോഭവും നിരവധി അപകടമരണങ്ങളും ഉണ്ടായതോടെ ബീച്ചുകളും ആളൊഴിഞ്ഞ അവസ്ഥയിലായി.

ഏപ്രില്‍-മെയ് മാസങ്ങളിലെ വേനലവധിക്കാലത്ത് കേരളത്തില്‍ പൊതുവേ വിനോദയാത്ര വര്‍ധിക്കാറുണ്ടെങ്കിലും ഇത്തവണ ടൂറിസം രംഗത്ത് ആശങ്കയാണ് പടരുന്നത്. സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതോടെ ബീച്ചുകളിലും മറ്റും കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്നവരുടെ അവസ്ഥയും പരിതാപകരമായി.
കേരളത്തിലെ വെള്ളച്ചാട്ടങ്ങളില്‍ ജലത്തിന്റെ അളവ് കുറഞ്ഞത് സഞ്ചാരികളെ നിരുത്സാഹപ്പെടുത്തി. മലയോരത്തും വനമേഖലയിലും കാട്ടുതീയും അസഹ്യമായ ചൂടില്‍ വന്യമൃഗങ്ങള്‍ പുറത്തേക്കെത്തുന്നതും ഭീഷണിയായിട്ടുണ്ട്. യാത്രകളധികവും ഊട്ടി, കൊടൈക്കനാല്‍, മൂന്നാര്‍, കുടക് തുടങ്ങിയ തണുപ്പുള്ള സ്ഥലങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുകയാണ്.

കേരളത്തിലെ വിനോദ സഞ്ചാരമേഖലയിലെത്തുന്നവരുടെ തിരക്ക് കുറഞ്ഞതോടെ ഫീസിനത്തിലും മറ്റും സര്‍ക്കാരിനും വലിയ വരുമാന നഷ്ടമുണ്ടായിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പിന്റെ തിരക്കും അതുകഴിഞ്ഞുടന്‍ തുടര്‍ച്ചയായുള്ള ഉഷണതരംഗ മുന്നറിയിപ്പുകളുമാണ് ടൂറിസത്തിന് കനത്ത തിരിച്ചടിയായിരിക്കുന്നത്. ബീച്ചുകള്‍ക്ക് പുറമെ സഞ്ചാരികള്‍ കൂടുതലായെത്തുന്ന വയനാട്, ആലപ്പുഴ ജില്ലകളില്‍ രാത്രികാലത്തുള്‍പ്പെടെ ചൂട് അധികമാകുന്നത് സഞ്ചാരികളെ പിന്നോട്ടവലിക്കുന്നു. എന്നാല്‍ വാട്ടര്‍ തീം പാര്‍ക്കുകളിലേക്കത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായിട്ടുള്ളതെന്നും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു.

Tags: Kerala Tourismkeralamdraughtheat waveSummer vacationsummer heat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു; തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും

Vicharam

പവര്‍ കട്ടില്ലാത്ത പത്തു വര്‍ഷം കേന്ദ്രത്തിന്റെ ‘പവര്‍’

Editorial

രാഷ്‌ട്രീയ കേരളം മാറിമറിയുന്നു

Vicharam

കേരളം കേരളത്തെ കണ്ടെത്തുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.