Categories: Kerala

വിഴിഞ്ഞം തുറമുഖ കമ്പനിയില്‍ നിരവധി ഒഴിവുകള്‍; അദാനി ഗ്രൂപ്പ് പരിശീലനം നല്‍കും

Published by

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്പനിയില്‍ നിരവധി ഒഴിവുകള്‍. ഇന്റേണല്‍ ട്രാന്‍സ്ഫര്‍ വെഹിക്കിള്‍, ലാഷര്‍, ക്രെയിന്‍ ഓപ്പറേറ്റര്‍, വയര്‍ഹൗസ് മാനേജര്‍, ഫ്രണ്ട് ഓഫ് ഹൗസ് എക്‌സിക്യൂട്ടീവ് തസ്തികളിലാണ് ഒഴിവുള്ളത്. അദാനി സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ പരിശീലനം നല്‍കിയ ശേഷം മികവുപുലര്‍ത്തുന്നവരെ നിയമിക്കും. വിവിധ കോഴ്‌സുകളിലേക്ക് പരിശീലനത്തിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

കോഴ്‌സുകളും അനുബന്ധ വിവരങ്ങള്‍ക്കുള്ള ലിങ്കും:

 

1. ITV Operator:
Link: https://www.adanisaksham.com/course-details/194?type=2

2. Lasher:
Link: https://www.adanisaksham.com/course-details/194?type=3

3. Crane Operator:
Link: https://www.adanisaksham.com/course-details/194?type=4

4. Diploma in Warehouse Management:
Link: https://www.adanisaksham.com/course-details/184?type=5

5. Front of House Executive
Link:https://www.adanisaksham.com/course-details/194?type=6

പ്രസ്തുത അപേക്ഷ ഫോം പൂരിപ്പിച്ച് രേഖകള്‍ സഹിതം വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള വിലാസത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 8075497373

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക