Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അവധൂതരെക്കുറിച്ചറിയാന്‍ ഒരു തീര്‍ഥയാത്ര

വിനീത വേണാട്ട് by വിനീത വേണാട്ട്
Mar 1, 2024, 01:29 am IST
in Kerala
യാത്രയ്ക്കിടയില്‍ ഡോ. അജിത, ലക്ഷ്മി ധൂത, ജയകുമാര്‍ ദിനമണി

യാത്രയ്ക്കിടയില്‍ ഡോ. അജിത, ലക്ഷ്മി ധൂത, ജയകുമാര്‍ ദിനമണി

FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: യാത്രയെന്നത് ജീവിത നിയോഗമായി കരുതിയ വ്യക്തിയാണ് ജയകുമാര്‍ ദിനമണി. തൃപ്പൂണിത്തുറ ശ്രീ അഗസ്ത്യാശ്രമ സ്ഥാപകന്‍ സുധീര്‍ വൈദ്യരുടെ ശിഷ്യന്‍. ഗുരുവിന്റെ നിര്‍ദേശ പ്രകാരം അവധൂതരെക്കുറിച്ചുള്ള അന്വേഷണത്തിനായി യാത്ര തുടങ്ങിയത് 2003 ല്‍. 2014ല്‍ ലക്ഷ്മി ധൂതയും ഡോ. അജിതയും യാത്രയുടെ ഭാഗമായി. 21 അവധൂതന്മാരെക്കുറിച്ചാണ് ഏഴ് ഭാഷകളിലായി രചിക്കപ്പെടുന്ന മഹാവധൂതത്തില്‍ പറയുന്നത്.

കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തിലധികം കിലോമീറ്റര്‍ ജയകുമാര്‍ അവധൂത ജീവിതം തേടി യാത്ര ചെയ്തു. 14 രാജ്യങ്ങള്‍ പിന്നിട്ടപ്പോള്‍ ആ സഞ്ചാരത്തിന്റെ ദൈര്‍ഘ്യം പിന്നെയും കൂടി. കൊവിഡാനന്തരം 107 ദിവസം നീണ്ടുനിന്ന ഭാരതപര്യടനവും മൂവര്‍ സംഘം നടത്തിയിരുന്നു. കാറിലാണ് യാത്ര. എല്ലാ സംസ്‌കാരത്തേയും അനുഭവിച്ച് അറിഞ്ഞുകൊണ്ട് ആവശ്യമായ ജ്ഞാനം നേടുന്നതിനാണ് യാത്ര റോഡ് മാര്‍ഗം ആക്കിയത്.

ജയകുമാറായിരുന്നു വാഹനമോടിച്ചിരുന്നത്. അദ്ദേഹം ഒരിക്കലും പൂര്‍ണ്ണ ആരോഗ്യവാനായിരുന്നില്ല. 1999 ല്‍ നടന്ന വാഹനാപകടത്തെ തുടര്‍ന്ന് ദീര്‍ഘമായ ആശുപത്രിവാസവും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും അലട്ടിയിരുന്നു. പ്രമേഹവും, ഹൃദയത്തിന് തകരാറും, വലതുകൈക്ക് 60 ശതമാനത്തോളം സ്വാധീനക്കുറവും ഉണ്ടായിരുന്നെങ്കിലും ഇച്ഛാശക്തിയായിരുന്നു ജയകുമാറിന്റെ ചാലകശക്തി. സിആര്‍ടി-ഡി മെഷീനിന്റെ സഹായത്തോടെയായിരുന്നു ജീവിതം. ചികിത്സിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും അത്ഭുത മനുഷ്യന്‍. ഈ യാത്രയ്‌ക്കിടയില്‍ കാലിന് നീര് കൂടിയപ്പോള്‍ അമൃതയിലെത്തി ചികിത്സ തേടി, വീണ്ടും യാത്ര തുടര്‍ന്നു. ആ യാത്രയാണ് പാതിയില്‍ നിലച്ചത്.

‘ഞങ്ങള്‍ക്ക് ഒട്ടും ധൃതിയില്ല, ജീവിതം യാത്ര ചെയ്യാനുള്ളതാണ്. അവസാനം വരെ അത് തുടരും’ എന്നാണ് ജയകുമാര്‍ പറഞ്ഞിട്ടുള്ളത്. ആ വാക്കുകള്‍ അച്ചട്ടായി. ഗ്രന്ഥരചനയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അനിവാര്യമായ യാത്രയില്‍ ലക്ഷ്മിക്കും അജിതക്കും ഗുരുതുല്യനായ ജയകുമാറിന്റെ അദൃശ്യ സാന്നിധ്യമാകും ഇനി കൂട്ട്.

Tags: PilgrimageJayakumar DinamaniAvadhutas
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവല്ലം വാര്‍ഡില്‍ നടന്ന ജനസദസില്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ എസ് മധുസുദനന്‍ നായര്‍ സംസാരിക്കുന്നു
Thiruvananthapuram

തീര്‍ത്ഥഘട്ടം മലിനമാകാതിരിക്കാന്‍ നടപടി വേണം

India

ഔറംഗാബാദിൽ പ്രയാഗ്‌രാജിൽ നിന്നും യാത്രതിരിച്ച ഹിന്ദു തീർത്ഥാടകരുടെ ബസിന് നേർക്ക് അജ്ഞാതരുടെ ആക്രമണം : ജനാലച്ചില്ലുകൾ തകർന്നു

Kerala

കാലേകൂട്ടി നടത്തിയ തയാറെടുപ്പുകള്‍ മണ്ഡലതീര്‍ഥാടനകാലം സുഗമമാക്കി: മന്ത്രി വി എന്‍ വാസവന്‍

Kerala

ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് അപകടം : ഒരാൾ മരിച്ചു : മൂന്ന് പേർക്ക് ഗുരുതര പരിക്ക്

India

പഞ്ചാബ് പ്രവിശ്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ 84 ഇന്ത്യൻ തീർത്ഥാടകർക്ക് വിസകൾ അനുവദിച്ച് പാകിസ്ഥാൻ 

പുതിയ വാര്‍ത്തകള്‍

ഭീഷണിസന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സിവില്‍ സ്റ്റേഷനിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു, പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കും

അമേരിക്കനെങ്കിലും ട്രംപിനെയും വിമര്‍ശിക്കാന്‍ മടിച്ചിട്ടില്ല, ലിയോ പതിനാലാമന്‌റെ പഴയ എക്‌സ് പോസ്റ്റുകള്‍ ശ്രദ്ധനേടുന്നു

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies