തിരുവനന്തപുരം: അയോദ്ധ്യയിലേയും കേരളത്തിലെ ജഡായുപ്പാറയിലേയും രണ്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് കണ്ട രണ്ടു ചിത്രങ്ങൾ. യുക്തിഭദ്രതയോ ശാസ്ത്രസത്യമോ തേടി ആരും പോകേണ്ടതില്ല. യാദൃശ്ചികമാവാം അതിശയോക്തിയെന്നു തർക്കിക്കാം എന്ന കുറിപ്പോടെയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്
ഇന്ന് കണ്ട രണ്ടു ചിത്രങ്ങൾ. യുക്തിഭദ്രതയോ ശാസ്ത്രസത്യമോ തേടി ആരും പോകേണ്ടതില്ല. യാദൃശ്ചികമാവാം അതിശയോക്തിയെന്നു തർക്കിക്കാം. രാമനും ഹനുമാനും ഇഴപിരിക്കാനാവാത്ത സത്യമെന്നുമാത്രം പറയാനാവും. ഒരു ചിത്രം നമ്മുടെ ജഡായുപ്പാറയിൽ നിന്നായതുകൊണ്ടുള്ള കൗതുകം പങ്കുവെക്കാതിരിക്കാനാവില്ല.
ഇന്ന് കണ്ട രണ്ടു ചിത്രങ്ങൾ. യുക്തിഭദ്രതയോ ശാസ്ത്രസത്യമോ തേടി ആരും പോകേണ്ടതില്ല. യാദൃശ്ചികമാവാം അതിശയോക്തിയെന്നു…
Posted by K Surendran on Monday, January 22, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: