Categories: Kerala

സൂരാജ് വെഞ്ഞാറുമൂട് ശ്രിപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

Published by

തിരുവനന്തപുരം: നടന്‍ സൂരാജ് വെഞ്ഞാറുമൂട് ശ്രിപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭാര്യയോടൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്. പടിഞ്ഞാറെ നടയില്‍ നില്‍ക്കുന്ന ചിത്ര സഹിതം സുരാജ് തന്നെ ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by