Categories: Kerala

എക്‌സ്‌റേ എടുത്തില്ല: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ രോഗികളുടെ പ്രതിഷേധം

വെള്ളിയാഴ്ചയാണ് എക്‌സറേഫിലിം തീര്‍ന്നത്.

Published by

കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ പ്രതിഷേധമുയര്‍ത്തി രോഗികള്‍.എക്‌സ്‌റേ എടുക്കാത്തതിനാലാണ് രോഗികളുടെ പ്രതിഷേധം.

എക്‌സറേഫിലിം തീര്‍ന്നതാണ് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ രോഗികളോട് പറഞ്ഞത്. വെള്ളിയാഴ്ചയാണ് എക്‌സറേഫിലിം തീര്‍ന്നത്.

ഇതോടെ രാവിലെ ആറ് മണി മുതല്‍ കാത്ത് നിന്ന രോഗികളാണ് വലഞ്ഞത്. ഇവരാണ് ആശുപത്രിയില്‍ പ്രതിഷേധമുയര്‍ത്തിയത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by