കൊച്ചി: മികച്ച ജീവിതമൂല്യമുള്ള കൃതികള്‍ക്ക് മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍ ട്രസ്റ്റ് നല്കി വരുന്ന വിശ്വദീപം അവാര്‍ഡിന് (25,000 രൂപ) പി.കെ. ഗോപി അര്‍ഹനായി.
16ന് പത്തനംതിട്ട കാത്തോലിക്കേറ്റ് കോളജില്‍ നടക്കുന്ന മാത്തന്‍ തരകന്‍ അനുസ്മരണ സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാത്തോലിക്കാ ബാവ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക