Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി 25 നാള്‍: രാമക്ഷേത്രം ആദ്യഘട്ട നിര്‍മാണം ജനുവരി 15ന് പൂര്‍ത്തിയാകും

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Dec 27, 2023, 02:38 am IST
in India

അയോധ്യ അക്ഷരാര്‍ഥത്തില്‍ ഒരുങ്ങുന്നു. ഭഗവാന്‍ ശ്രീരാമന്റെ കാലടികള്‍ക്കു കാതോര്‍ത്ത് എല്ലാവരും നിറഞ്ഞ ആഘോഷത്തിലാണ്. റെയില്‍വെ സ്റ്റേഷന്‍ മുതല്‍ സരയൂ തീരം വരെ എവിടെയും പുതിയ നിര്‍മിതികള്‍. അഞ്ചു നൂറ്റാണ്ടിനിപ്പുറം മടങ്ങിയെത്തുന്ന രാമനായി അയോധ്യനഗരി തന്നെ പുനര്‍ നിര്‍മിക്കുകയാണ്. രാമജന്മഭൂമിയിലുയരുന്ന പുതിയ ക്ഷേത്രം ആയിരം വര്‍ഷത്തെ കാലാവധിയാണ് ലക്ഷ്യംവയ്‌ക്കുന്നതെന്ന തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ വാക്കുകളില്‍ എല്ലാമുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ അയോധ്യയില്‍ എത്തിക്കൊണ്ടിരിക്കുന്നു. ക്ഷേത്ര, നഗര വികസനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മറുപടികളിലൂടെ, വിവാദങ്ങള്‍ക്കല്ല വിശ്വാസത്തിനും വികസനത്തിനുമാണ് ശ്രദ്ധയെന്ന് ഓരോ ട്രസ്റ്റ് അംഗങ്ങളും ഉറപ്പുവരുത്തുന്നു. ക്ഷേത്ര നിര്‍മാണത്തിന്റെ പ്രത്യേകതകളെപ്പറ്റി പ്രോജക്ട്, ഡിസൈന്‍ മാനേജര്‍മാര്‍ വിശദീകരിക്കുന്നു.

എഴുപതേക്കറില്‍ ഉയരുന്ന രാമക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മാണം ജനുവരി 15ന് പൂര്‍ത്തീകരിക്കും. പിന്നീട് ഒരാഴ്ച ക്ഷേത്ര പരിസര ശുചീകരണവും മോടി പിടിപ്പിക്കലും. താഴത്തെ നില പൂര്‍ണമായി. ഒന്നാം നിലയില്‍ രാംദര്‍ബാര്‍ അവസാന ഘട്ടത്തിലാണ്. ഗര്‍ഭഗൃഹത്തില്‍ പ്രതിഷ്ഠിക്കാനുള്ള ബാലകരാമ വിഗ്രഹം ജനുവരി ആദ്യവാരത്തോടെ തെരഞ്ഞെടുക്കും. നിലവിലെ ചെറിയ രാമവിഗ്രഹവും ഗര്‍ഭഗൃഹത്തില്‍ത്തന്നെ സൂക്ഷിക്കും. ഉത്സവങ്ങള്‍ക്കും മറ്റും ഇതുപയോഗിക്കും. ആറിഞ്ചു വീതിയുള്ള തേക്കിന്‍ തടിയില്‍ തീര്‍ത്ത ശ്രീകോവില്‍ വാതിലുകളില്‍ ചെമ്പും സ്വര്‍ണവും പൊതിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിനു ചുറ്റും 14 അടി ഉയരത്തില്‍ രണ്ടു നില മതില്‍. ഇവിടെ സൂര്യന്‍, ഭഗവതി, ഗണപതി, ശിവന്‍, അന്നപൂര്‍ണ, ഹനുമാന്‍ എന്നിവര്‍ക്കും കോവിലുകള്‍.

ഗ്രാനൈറ്റ് കൊണ്ടാണ് ക്ഷേത്ര നിര്‍മാണം. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി വസ്തുക്കള്‍ കൊണ്ടുവന്നു. തേക്ക് മഹാരാഷ്‌ട്രയില്‍ നിന്നും മരപ്പണി വിദഗ്ധര്‍ തമിഴ്നാട്ടില്‍ നിന്നുമാണ്. ഗ്രാനൈറ്റ് പണി കര്‍ണാടകക്കാര്‍ക്കാണ്. മാര്‍ബിള്‍ പണി രാജസ്ഥാന്‍കാരും. ഒരേ സമയം 800 പേരെ ഉള്‍ക്കൊള്ളാന്‍ ക്ഷേത്രത്തിനാകും. നാലു വരികളിലാകും ദര്‍ശനം. രണ്ടു വരികള്‍ കുടുംബവുമായെത്തുന്ന രാമഭക്തര്‍ക്ക്. ദിവ്യാംഗര്‍ക്കു പ്രത്യേക വരിയുണ്ട്. മാലകളോ പൂക്കളോ പ്രത്യേക പൂജകളോ രാമക്ഷേത്രത്തിലില്ല. പ്രസാദം പുറത്തു കൗണ്ടറില്‍ ലഭ്യമാക്കും. പണമടച്ചുള്ള ദര്‍ശനമില്ല. എല്ലാവരുടെയും രാമന്‍ എന്ന സങ്കല്‍പത്തില്‍ തന്നെയാകും പുതുയുഗത്തില്‍ രാമന്‍ പ്രജകളെ കാണുകയെന്നുറപ്പ്.

ഡിസംബര്‍ 30ന് അയോധ്യയിലെ വിമാനത്താവളവും റെയില്‍വെ സ്റ്റേഷനും ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും.

 

Tags: AyodhyaSrirama janmabhumiSri Ram JanmabhoomiPrana Prathishta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.