Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതും കേരളീയം… ഇതും കേരളീയം…; സര്‍ക്കാരേ….. വിളമ്പിയ ചോറിന് നന്ദി കാട്ടൂ….

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Nov 9, 2023, 07:00 am IST
in Kerala
ജനകീയ ഹോട്ടലുകള്‍ക്കുള്ള സര്‍ക്കാര്‍ സബ്‌സിഡി നല്കാത്തതില്‍ പ്രതിഷേധിച്ച് കുടുംബശ്രീ അംഗങ്ങള്‍
സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ

ജനകീയ ഹോട്ടലുകള്‍ക്കുള്ള സര്‍ക്കാര്‍ സബ്‌സിഡി നല്കാത്തതില്‍ പ്രതിഷേധിച്ച് കുടുംബശ്രീ അംഗങ്ങള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ

തിരുവനന്തപുരം: നവംബര്‍ 8, ബുധന്‍ വൈകിട്ട് 6… കോടികള്‍ ചെലവഴിക്കുന്ന അടുത്ത കേരളീയത്തിന്റെ വിപുല സംഘാടക സമിതിയെക്കുറിച്ചു വിശദീകരിക്കാന്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍. അതേ പകല്‍ മുഴുവന്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ കുറെ സ്ത്രീകള്‍ പ്ലക്കാര്‍ഡുകളുമായി ധര്‍ണ നടത്തുകയായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിനെ വിശ്വസിച്ച് ജനകീയ ഹോട്ടല്‍ വഴി ജനങ്ങള്‍ക്ക് ഊണു വിളമ്പിയവര്‍ വിലപിക്കുകയായിരുന്നു. സര്‍ക്കാരിന്റെ സബ്‌സിഡി കിട്ടാതെ വഞ്ചിക്കപ്പെട്ട സ്ത്രീകള്‍…

”താലിമാല വരെ ഊരി പണയംവച്ചാ മോനെ വിശപ്പിന് ആഹാരം കൊടുത്തത്. കൊച്ചിന്റെ കാതില്‍ക്കിടന്ന പൊട്ടുകമ്മലുപോലും പണയം വച്ചവരുണ്ട്. അഞ്ചര ലക്ഷമാ കിട്ടാനുള്ളത്. കടക്കാര് വീട്ടില്‍ കയറിയിറങ്ങുന്നു. വീട്ടിലുള്ളവരുടെ പോലും മുഖത്തു നോക്കാന്‍ പറ്റണില്ല. കേരളീയത്തിന് ലൈറ്റിട്ട് ആഘോഷിക്കാനൊക്കെ പണമുണ്ട്. ഞങ്ങള്‍ക്കു തരാനില്ല. സര്‍ക്കാരിന്റെ വാക്കു വിശ്വസിച്ചുപോയി… അതാ ഞങ്ങള്‍ക്കു പറ്റിയ തെറ്റ്…” വിതുമ്പലോടെയാണ് പൂക്കോട്ടൂരിലെ ജനകീയ ഹോട്ടല്‍ നടത്തുന്ന സൗമിനി പറഞ്ഞു നിര്‍ത്തിയത്.

തീരെ നിവൃത്തിയില്ലാഞ്ഞിട്ടാണ് മലപ്പുറത്തു നിന്നു സൗമിനിയും സംഘവും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനെത്തിയത്. വിശപ്പുരഹിത കേരളത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 144 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചപ്പോഴാണ് സൗമിനിയും മറ്റു നാലു പേരുമടങ്ങുന്ന കുടുംബശ്രീ യൂണിറ്റ് ജനകീയ ഹോട്ടല്‍ തുടങ്ങിയത്. സപ്ലൈകോ സബ്സിഡി നിരക്കില്‍ അരിയും പലവ്യഞ്ജനങ്ങളും നല്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും ലഭിച്ചില്ല. സ്വകാര്യ കടകളില്‍ നിന്നാണ് അരിയും പലവ്യഞ്ജനങ്ങളും വാങ്ങുന്നത്. അവര്‍ക്കും വലിയൊരു തുക കൊടുക്കാനുണ്ട്. സൗമിനിയുടെ യൂണിറ്റിന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ സബ്സിഡിയിനത്തില്‍ അഞ്ചര ലക്ഷം രൂപ കുടിശികയാണ്. ബാങ്കില്‍ നിന്ന് ഒന്നര ലക്ഷം ലോണെടുത്തും പണയംവച്ചും വായ്‌പ വാങ്ങിയുമൊക്കെയാണ് ഹോട്ടല്‍ നടത്തുന്നത്. കൊണ്ടോട്ടി ബ്ലോക്കില്‍ മതിവല്ലുര്‍ പഞ്ചായത്തില്‍ ഫാത്തിമയും മറ്റു മൂന്നു പേരും ചേര്‍ന്നു നടത്തുന്ന ജനകീയ ഹോട്ടലിന് സബ്സിഡിയിനത്തില്‍ ലഭിക്കാനുള്ളത് ആറു ലക്ഷത്തോളം രൂപയാണ്. ഇങ്ങനെ സബ്സിഡി കിട്ടാനുള്ള നിരവധിപേരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനെത്തിയത്. പലരും ആത്മഹത്യയുടെ വക്കിലാണ്.

Tags: KudumbasreePinarayi GovernmentJanakeeya HotelLament of women
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)
Kerala

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.