Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെ.കെ. റോഡില്‍ കളക്ട്രേറ്റിന് സമീപം തണല്‍മരം കടപുഴകി; വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞു

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Oct 28, 2023, 04:20 pm IST
in Kottayam
കനത്ത മഴയില്‍ കോട്ടയം കളക്ട്രേറ്റിന് സമീപം കെകെ റോഡിലേക്ക് ഒടിഞ്ഞു വീണ മരം മുറിച്ചു നീക്കുന്ന അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍

കനത്ത മഴയില്‍ കോട്ടയം കളക്ട്രേറ്റിന് സമീപം കെകെ റോഡിലേക്ക് ഒടിഞ്ഞു വീണ മരം മുറിച്ചു നീക്കുന്ന അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍

കോട്ടയം: കെകെ റോഡില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന് സമീപത്തെ മരം കനത്തമഴയില്‍ കഴപുഴകി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മരം വീണതോടെ നഗരം ഗതാഗതക്കുരുക്കില്‍ സ്തംഭിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

മഴയ്‌ക്കൊപ്പം മരം റോഡിലേക്ക് ഒടിഞ്ഞു വീണതോടെ വൈദ്യുതി ലൈനും കേബിളിനും മുകളിലേക്ക് വീണു. റോഡിന്റെ വശങ്ങളിലായി ആറ് വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞു. കോട്ടയം അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് രാത്രി വൈകിയും നീണ്ട പ്രയത്നത്തെ തുടര്‍ന്നാണ് ഗതാഗത തടസം നീക്കിയത്. നഗരത്തില്‍ വൈദ്യുതിബന്ധവും നിലച്ചു. ഒന്നര മണിക്കൂറിനുള്ളില്‍ മരം വെട്ടിമാറ്റിയെങ്കിലും വൈദ്യുതിലൈനുകളും തൂണുകളും മാറ്റാന്‍ കഴിയാതെ വന്നതോടെ ഗതാഗതക്കുരുക്ക് നീളുകയായിരുന്നു.

അപകടത്തെത്തുടര്‍ന്ന് കഞ്ഞിക്കുഴി മുതല്‍ ബസേലിയേസ് കോളജ് ജങ്ഷന്‍ വരെയുള്ള ഗതാഗതം പൂര്‍ണമായി തിരിച്ചുവിട്ടു. ഇതോടെ, ഇടറോഡുകള്‍ അടക്കം നഗരം പൂര്‍ണമായി ഗതാഗതക്കുരുക്കിലായി. കെകെ റോഡില്‍ കിഴക്കു നിന്നെത്തിയ വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്ന് ഇറഞ്ഞാല്‍ വട്ടമൂട് വഴി തിരിച്ചു വിട്ടു. കുരുക്ക് രൂക്ഷമായതോടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കളത്തിപ്പടിയില്‍ നിന്നു പൊന്‍പള്ളി ചവിട്ടുവരി വഴിയും മണര്‍കാട്ടു നിന്നും തിരിച്ചുവിട്ടു. പുതുപ്പള്ളി ഭാഗത്തു നിന്നു വാഹനങ്ങള്‍ പുതുപ്പള്ളിയിലും കഞ്ഞിക്കുഴിയില്‍ നിന്നും തിരിച്ചു വിട്ടു. സ്‌കൂള്‍, ഓഫീസ് സമയം കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികളും യാത്രക്കാരും മണിക്കൂറോളം കുരുക്കില്‍ വലഞ്ഞു.

 

 

Tags: kottayamtreeCollectorate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

Kerala

ഇടുക്കി,മുല്ലപ്പെരിയാര്‍ ഡാമുകളിലും കളക്ടറേറ്റിലും വ്യാജ ബോംബു ഭീഷണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.