Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭക്ഷ്യസുരക്ഷാ വിഭാഗം മയക്കത്തില്‍; മായമേതെന്ന് അറിയാതെ ജനം

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Oct 27, 2023, 10:05 pm IST
in Kottayam

കോട്ടയം: ഷവര്‍മ കഴിച്ച് കോട്ടയം കിടങ്ങൂര്‍ സ്വദേശി രാഹുല്‍ ഡി. നായര്‍ മരിച്ചതോടെ ഭക്ഷ്യ സുരക്ഷ സംബന്ധിച്ച ചോദ്യം പിന്നെയും ഉയരുന്നു. സംഭവം നടന്നത് എറണാകുളത്ത് വച്ചാണെങ്കിലും കോട്ടയം ജില്ലയിലെ ഭക്ഷ്യ സുരക്ഷയെപ്പറ്റിയും ആശങ്കപ്പെടേണ്ടിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഭക്ഷ്യസുരക്ഷാ വിഭാഗം കാര്യമായ പരിശോധനകള്‍ ഒന്നും തന്നെ നടത്തുന്നില്ലെന്നാണ് ആക്ഷേപം.
ഭക്ഷ്യവകുപ്പില്‍ മതിയായ ജീവനക്കാരില്ലെന്ന ന്യായമാണ് പരിശോധനയുടെ അഭാവത്തിന് കാരണമായി പറയുന്നത്. അതേസമയം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം ഉണ്ടാക്കി വില്‍പന ചെയ്യുന്നവരുടെ എണ്ണവും കൂടി.

ഇവരെ കണ്ടെത്താനോ പരിശോധന നടത്താനോ ഭക്ഷ്യവകുപ്പ് തയ്യാറാകുന്നുമില്ല. വഴിയോര ബിരിയാണി കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്. സാധാരണ ഹോട്ടലുകളില്‍ ബിരിയാണിക്ക് 120 രൂപ ആണെങ്കില്‍ വഴിയോരക്കച്ചവടക്കാര്‍ വില്‍ക്കുന്നത് 80 മുതല്‍ 100 രൂപയ്‌ക്കാണ്. വറ്റല്‍മുളികിന് വില ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഗുണനിലവാരമില്ലാത്തതും വിലകുറഞ്ഞതുമായ മുളക്‌പൊടിയുടെ ഉപയോഗവും വര്‍ധിച്ചു.

വൃത്തിഹീനമായ സാഹചര്യത്തില്‍ പാന്‍പൂരി പോലുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വിറ്റഴിക്കുന്ന തട്ടുകടകളും ജില്ലയിലെമ്പാടുമുണ്ട്. ഇത്തരം ഭക്ഷണസാധനങ്ങളില്‍ മായം ചേര്‍ന്നിട്ടുണ്ടോ എന്നറിയുന്നതിനുള്ള പരിശോധന ഒന്നും തന്നെ നടക്കുന്നില്ല. ജില്ല കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കാറുള്ള ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗങ്ങളും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കേണ്ട യോഗത്തില്‍ നിന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുക പതിവാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് തുടര്‍ച്ചയായ പരിശോധന അനിവാര്യമാണ്. ഉപഭോക്താക്കള്‍ക്ക് അവര്‍ കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി അംഗം എബി ഐപ്പ് പറഞ്ഞു.

Tags: kottayamFood Safety Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല: കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്, ക്‌ളാസില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടി

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.