Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുഷ്പരഥത്തില്‍ എഴുന്നള്ളി കൊല്ലൂര്‍ മൂകാംബിക

ടി.കെ. ബിജീഷ് കുമാര്‍ by ടി.കെ. ബിജീഷ് കുമാര്‍
Oct 24, 2023, 11:26 pm IST
in India

കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബികാ ദേവിയെ പുഷ്പരഥത്തിലേറ്റി എഴുന്നള്ളിച്ച് സാഫല്യം തേടി ഭക്തര്‍. മഹാനവമി നാളില്‍ ഉച്ചയ്‌ക്ക് 12.35 നാണ് ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം നല്‍കിയ രഥംവലി നടന്നത്.

മഹാനവമി നാളില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി പുലര്‍ച്ചെ മൂന്നിന് നടതുറന്ന് പൂജകള്‍ ആരംഭിച്ചു. ശതരുദ്ര പൂജ, ചണ്ഡികാ യാഗം, വിശേഷ കല്‍പ്പോക്ത പൂജ, ആയുധപൂജ, രഥ ശുദ്ധി, നവരാത്രി കലശപൂജ, സുഹാസിനി പൂജ, മൂഹൂര്‍ത്ത ശീവേലി ദീപാരാധന, മുഹൂര്‍ത്ത ബലി എന്നിവയ്‌ക്ക് ശേഷം മൂര്‍ത്തി കാളിദാസഭട്ട് ആണ് ദേവീ വിഗ്രഹം പുഷ്പാലംകൃതമായ രഥത്തിലേറ്റിയത്.

ക്ഷേത്ര പ്രദക്ഷിണ പഥത്തില്‍ ഒരു തവണ വലം ചുറ്റിയ പുഷ്പരഥം വീരഭദ്രസ്വാമി ക്ഷേത്ര തിരുമുന്നില്‍ എത്തിയ ശേഷം അമ്മ അനുഗ്രഹിച്ചു നല്‍കിയ നാണയത്തുട്ടുകള്‍ പൂജാരിമാര്‍ വാരിവിതറി. തുടര്‍ന്ന് ദേവീ വിഗ്രഹം സരസ്വതി മണ്ഡപത്തിലേക്ക് മാറ്റി. രഥം വലിക്കുന്നതിനിടെ ക്ഷേത്ര നടപ്പന്തലിലെ ഫാനില്‍ തട്ടി രഥത്തിന്റെ മുകള്‍ഭാഗത്ത് കേടുപാട് സംഭവിച്ചതിനാല്‍ പ്രായശ്ചിത്ത കര്‍മ്മത്തിന് ശേഷമാണ് ദേവീവിഗ്രഹം ശ്രീകോവിലില്‍ എത്തിച്ചത്.

കലശപൂജയും പൂര്‍ണകുംഭാഭിഷേകവും നടന്നതോടെയാണ് ആയിരങ്ങള്‍ പങ്കെടുത്ത രഥോത്സവ ചടങ്ങുകള്‍ സമാപിച്ചത്. ക്ഷേത്ര സന്നിധിയില്‍ കലോപാസകരുടെ അരങ്ങേറ്റവും നടന്നു.

വിജയദശമി ദിനത്തില്‍ വിദ്യാദശമി പൂജയും വിജയോത്സവവും നടന്നു. സരസ്വതി മണ്ഡപത്തിന് സമീപത്തെ യാഗശാലയില്‍ പുലര്‍ച്ചെ നാല് മുതല്‍ ആരംഭിച്ച എഴുത്തിനിരുത്തലില്‍ നൂറുകണക്കിന് കുഞ്ഞുങ്ങളാണ് ഹരിശ്രീ കുറിച്ചത്. നവരാത്രി ഉത്സവത്തിന് തന്ത്രി കെ. നിത്യാനന്ദ അഡിഗ കാര്‍മികത്വം വഹിച്ചു.

മഹാനവമി ദിനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടന്ന പുഷ്പരഥമെഴുന്നള്ളത്തിനിടെ വിതരണം ചെയ്ത പൂജിച്ച നാണയത്തുട്ടുകള്‍ ഭക്തര്‍ ശേഖരിക്കുന്നു

Tags: Kollur Mukambikaflower chariot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗപർണിക നദി ശുചീകരണം, ശങ്കരാചാര്യ തീം പാർക്ക് ; കൊല്ലൂർ മൂകാംബിക ഇടനാഴി നിർമാണത്തിൽ എത്രയും വേഗം നടപടി ; ഉറപ്പ് നൽകി നിർമ്മല സീതാരാമൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.