Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ദേവസ്വത്തില്‍ കുക്ക് തസ്തിക ബ്രാഹ്മണര്‍ക്ക് മാത്രമെന്ന് വിജ്ഞാപനം; സംഭവത്തെക്കുറിച്ച് ദേവസ്വം മന്ത്രിക്കും മൗനം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 14, 2023, 02:09 pm IST
in Kerala

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കുക്ക് തസ്തിക ബ്രാഹ്മണര്‍ക്കു മാത്രമെന്നു ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഗുരുവായൂര്‍ ദേവസ്വത്തില്‍ ക്ഷേത്രം കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിലാണ് ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതി എന്ന നിര്‍ദേശം. മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താല്‍ക്കാലികമായി കുക്കിനെ നിയമിച്ചപ്പോഴും ബ്രാഹ്മണര്‍ക്ക് മാത്രമായിരുന്നു അപേക്ഷിക്കാന്‍ അവസരം. അന്ന് അത് വലിയ വിവാദമായിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങിയിരുന്നില്ല.

ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടും എന്നതായിരുന്നു എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനം. എന്നാല്‍ പിന്നീട് നിയമനത്തിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. നിയമന പ്രക്രിയകളില്‍ റൊട്ടേഷന്‍ പാലിക്കണമെന്ന് വ്യവസ്ഥയുണ്ട്. അതിനിടെയാണ് ബ്രാഹ്മണര്‍ മാത്രം കുക്ക് തസ്തികയില്‍ അപേക്ഷിച്ചാല്‍ മതിയെന്ന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വിജ്ഞാപനം.

ദേവസ്വത്തില്‍ കുക്ക് തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് രണ്ട് ദിവസം മുമ്പാണ് വിജ്ഞാപനം ഇറങ്ങിയത്. മലയാളം വായിക്കാനും എഴുതാനുമറിയാവുന്ന ശാരീരികക്ഷമതയുള്ള ഹിന്ദു ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം എന്ന് വിജ്ഞാപനത്തില്‍ പറയുന്നു. അബ്രാഹ്മണര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാനാവില്ല.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് റഗുലേഷന്‍ ചട്ടപ്രകാരമാണ് ദേവസ്വം ബോര്‍ഡിന് കീഴില്‍ നിയമനങ്ങള്‍ നടക്കുന്നതെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ വിശദീകരണം. 1983 ലാണ് എംപ്ലോയീസ് റഗുലേഷന്‍ ചട്ടമുണ്ടാക്കിയത്. പിന്നീട് 2015ലും 2016 ലും ചെറിയ ചില ഭേദഗതികള്‍ ഉണ്ടായതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ അതില്‍ ഉണ്ടായിട്ടില്ല.

ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിച്ചാല്‍ മാത്രമേ ചട്ടത്തില്‍ ഭേദഗതി വരുത്താനാവൂ. സമിതി ദേവസ്വം കമ്മിഷണറോട് ആവശ്യപ്പെടുന്നതനുസരിച്ച് കമ്മിഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കും. എന്നാല്‍ മുന്‍ നിയമനങ്ങള്‍ വിവാദമായപ്പോഴും സമിതി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും മിണ്ടിയിട്ടില്ല.

Tags: Guruvayoorappointmentbrahmincook
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Kerala

ഗുരുവായൂര്‍ ആനയോട്ടം: രവികൃഷ്ണന്‍ ജേതാവ്

Vicharam

കരിമല കയറ്റം, കഠിനം കഠിനം!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.