Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന: രാജ്യത്ത് മത്സ്യകൃഷി വ്യാപകമാകുന്നു

Pradhan Mantri Matsya Sampada Yojana: Fish farming is expanding in the country

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Sep 10, 2023, 08:49 am IST
in Kerala, News

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദായോജന (പിഎംഎംഎസ്‌വൈ) പദ്ധതിയില്‍ രാജ്യത്ത് മത്സ്യകൃഷി വ്യാപകമാകുന്നു. ശുദ്ധജല ബയോഫ്‌ളോക്ക് കുളങ്ങളും മറേല്‍ കള്‍ച്ചര്‍ കുളങ്ങളും നിര്‍മിച്ചാണ് മത്സ്യകൃഷി നടപ്പാക്കുന്നത്.
പദ്ധതിയില്‍ 14,687 ഹെക്ടര്‍ വിസ്തൃതിയില്‍ ഉള്‍നാടന്‍ കുളങ്ങളില്‍ അക്വാകള്‍ച്ചര്‍ ആരംഭിച്ചു. 6241 ചെറുകിട മത്സ്യ വിപണികളും കിയോസ്‌കുകളും 1945 അലങ്കാര മത്സ്യകൃഷി യൂണിറ്റുകളും സ്ഥാപിക്കാനായി. 2024-25 ഓടെ 68 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. 2023 ആഗസ്ത് രണ്ടു വരെ 14,683 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കി.
2018-2019ല്‍ മത്സ്യ ഉല്‍പാദനം 13.75 ദശലക്ഷം മെട്രിക് ടണ്ണായിരുന്നു. പദ്ധതിയിലൂടെ 2024-25ല്‍ 22 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. ഒരു ഹെക്ടറിലെ മത്സ്യ ഉത്പാദനക്ഷമത മൂന്ന് മുതല്‍ അഞ്ച് ടണ്‍ വരെ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. 2024-25ല്‍ മത്സ്യ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷ.
പിഎംഎംഎസ്‌വൈ പദ്ധതിയില്‍ മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പുതിയ സാങ്കേതിക വിദ്യയും രീതികളും ഉപയോഗിച്ച് മത്സ്യ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനായി. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ രാജ്യത്തെ മത്സ്യ ഉത്പാദനം ഏകദേശം 70 ലക്ഷം മെട്രിക് ടണ്‍ വര്‍ധിച്ചു.
2018-19ല്‍ ഏകദേശം 7,522 കോടി അടങ്കലുള്ള ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. സമുദ്രോത്പന്ന കയറ്റുമതി 2020-21 ല്‍ 1.15 ദശലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 2021-22 ല്‍ 1.51 ദശലക്ഷം മെട്രിക് ടണ്ണായി വര്‍ധിച്ചു. 112 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമുദ്രോത്പന്ന കയറ്റുമതി രാജ്യമാണ്. 125 രാജ്യങ്ങളിലേക്ക് ചെമ്മീന്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
പിഎംഎംഎസ്‌വൈ പദ്ധതിയിലൂടെ ഉത്പാദനം കുറഞ്ഞ സീസണില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരമാവധി മൂന്ന് മാസത്തേക്ക് 1500 രൂപ പ്രതിമാസ സഹായം നല്കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 6.77 ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഉപജീവനവും പോഷകാഹാരവും നല്കാനായി. കര്‍ഷകര്‍ക്ക് ആദ്യമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്കി. ഇതുവരെ 88,000 കിസാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. 1060 കോടിയുടെ വായ്‌പയും അനുവദിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ, രണ്ട് വര്‍ഷം കൊണ്ട് 27.51 ലക്ഷം മത്സ്യത്തൊഴിലാളികളെ ഇന്‍ഷ്വര്‍ ചെയ്തു.

Tags: indiakeralaPradhan Mantri Matsya Sampada Yojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

കേരള കേരളം ആവുമ്പോൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.