Categories: Cricket

ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ക്രിക്കറ്റ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ

ഇന്ത്യക്ക് 4 കളികളില്‍ നിന്ന് 12 പോയിന്റാണുളളത്

Published by

ബര്‍മിംഗ്ഹാം : ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ (ഐബിഎസ്എ) വേള്‍ഡ് ഗെയിംസ് 2023 ന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യന്‍ വനിതകള്‍ ഓസ്‌ട്രേലിയയെ നേരിടും. ബര്‍മിംഗ്ഹാമിലാണ് കാഴ്ച പരിമിതിയുളളവരുടെ മത്സരം.

ഇംഗ്ലണ്ടിനെ 153 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഇന്ത്യക്ക് 4 കളികളില്‍ നിന്ന് 12 പോയിന്റാണുളളത്.

ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും 3 പോയിന്റ് വീതമുണ്ട്. എന്നാല്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഓസ്‌ട്രേലിയ ടൂര്‍ണമെന്റിലെ രണ്ടാമത്തെ ഫൈനലിസ്റ്റായി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by