Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊതുസിവില്‍കോഡ്: കരടു വരട്ടെ, എന്നിട്ടു മതി വിമര്‍ശനം; കോണ്‍ഗ്രസിന് മുതിര്‍ന്ന നേതാക്കളുടെ ഉപദേശം

മുതിര്‍ന്ന നേതാക്കളും നിയമവിദഗ്ധരുമായ എട്ട് പേരാണ് എഐസിസി ആസ്ഥാനത്ത് ഇന്നലെ പൊതു സിവില്‍ കോഡ് വിഷയത്തില്‍ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു യോഗം. പി. ചിദംബരം, അഭിഷേക് മനു സിങ്‌വി, സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, വിവേക് താങ്ഖ, കെടിഎസ് തുളസി, സപ്തഗിരി ശങ്കര്‍ ഉലക, എല്‍. ഹനുമന്തയ്യ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jul 17, 2023, 01:50 am IST
in India

ന്യൂദല്‍ഹി: പൊതു സിവില്‍ കോഡിന്മേല്‍ ശ്രദ്ധിച്ചു മാത്രം വിമര്‍ശനം മതിയെന്ന് കോണ്‍ഗ്രസിന് പാര്‍ട്ടിയിലെ നിയമവിദഗ്ധരായ മുതിര്‍ന്ന നേതാക്കളുടെ ഉപദേശം. മുതിര്‍ന്ന നേതാക്കളും നിയമവിദഗ്ധരുമായ എട്ട് പേരാണ് എഐസിസി ആസ്ഥാനത്ത് ഇന്നലെ പൊതു സിവില്‍ കോഡ് വിഷയത്തില്‍ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു യോഗം. പി. ചിദംബരം, അഭിഷേക് മനു സിങ്‌വി, സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, വിവേക് താങ്ഖ, കെടിഎസ്  തുളസി, സപ്തഗിരി ശങ്കര്‍ ഉലക, എല്‍. ഹനുമന്തയ്യ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.  

കേന്ദ്ര സര്‍ക്കാര്‍ കരട് ബില്‍ അവതരിപ്പിച്ച ശേഷം മാത്രം സിവില്‍ കോഡ് വിഷയത്തില്‍ ഔദ്യോഗിക നിലപാട് വ്യക്തമാക്കാനാണ് ഇവരുടെ നിര്‍ദേശം. ബില്‍ എന്തെന്ന് പോലും അറിയാതെ വിവിധ സംസ്ഥാനങ്ങളില്‍ നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ തിരിച്ചടി നല്‍കിയേക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ശ്രദ്ധിച്ചു നീങ്ങാന്‍ നിര്‍ദ്ദേശം.

സങ്കീര്‍ണ്ണമായ വിഷയത്തില്‍ സൂക്ഷ്മതയോടെയുള്ള പ്രതികരണങ്ങള്‍ വേണമെന്നും നിലപാട് സ്വീകരിക്കും മുമ്പ് വിവിധ വശങ്ങള്‍ പരിശോധിക്കണമെന്നും മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് നിര്‍ദ്ദേശിച്ചു. തിടുക്കപ്പെട്ട് പൊതു സിവില്‍ കോഡിനെ എതിര്‍ക്കുന്നത് തിരിച്ചടിയാവുമെന്നും ഇവര്‍ പറയുന്നു. വിവിധതരം വ്യക്തിനിയമങ്ങള്‍ രാജ്യത്തിന്റെ വൈവിധ്യത്തിന്റെ പ്രതീകമാണെന്നും പൊതു സിവില്‍ കോഡ് വരുന്നതോടെ രാജ്യത്തിന്റെ ഈ സവിശേഷത ഇല്ലാതാകുമെന്നും പാര്‍ട്ടി പ്രചാരണം നടത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

മുസ്ലിം വ്യക്തിനിയമത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ പൊതു നിയമം നടപ്പാക്കും മുമ്പ് മുസ്ലിം സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ എല്ലാവര്‍ക്കും കേന്ദ്ര നിയമ കമ്മിഷന് മുന്നില്‍ സ്വന്തം നിലപാടുകള്‍ അറിയിക്കാന്‍ അവസരമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. നിയമ കമ്മിഷന് മുമ്പാകെ അഭിപ്രായം പറയാനുള്ള അവസരം ജൂലൈ 15 വരെയായിരുന്നുവെങ്കിലും ജൂലൈ 28 വരെ ഇതു നീട്ടിയിട്ടുണ്ട്. ജൂലൈ 20ന് ആരംഭിച്ച് ആഗസ്ത് 11ന് സമാപിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ പൊതു സിവില്‍ കോഡ് അവതരിപ്പിച്ചേക്കില്ല.

Tags: indiacongressUniform Civil Codeപ്രതിപക്ഷ ഐക്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.