Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നീരജ് ചോപ്ര പിന്‍മാറി

ഫാന്നി ബ്ലാങ്കേഴ്‌സ്-കോയെന്‍(എഫ്ബികെ) ഗെയിംസില്‍ നിന്നും ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര പിന്‍മാറി. പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജാവലിന്‍ ത്രോ താരത്തിന്റെ പിന്‍മാറ്റം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 29, 2023, 10:51 pm IST
in Sports

ഹെങ്കേലോ(നെതര്‍ലന്‍ഡ്‌സ്): ഫാന്നി ബ്ലാങ്കേഴ്‌സ്-കോയെന്‍(എഫ്ബികെ) ഗെയിംസില്‍ നിന്നും ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര പിന്‍മാറി. പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജാവലിന്‍ ത്രോ താരത്തിന്റെ പിന്‍മാറ്റം.

ജൂണ്‍ നാലിനാണ് നെതര്‍ലന്‍ഡ്‌സിലെ ഹെങ്കേലോ നഗരത്തില്‍ എഫ് ബി കെ ഗെയിംസ് ആരംഭിക്കുക. 2021ല്‍ ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ചരിത്രത്തില്‍ ആദ്യമായി ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ സ്വര്‍ണം നേടിയ താരമാണ് നീരജ് ചോപ്ര. എഫ്ബികെ ഗെയിംസിനില്ലെന്ന വിവരം താരം തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അറിയിച്ചത്.

അടുത്തിടെ മറ്റൊരു ചരിത്രനേട്ടം കൂടി താരം കൈവരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് വേള്‍ഡ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പ്രസിദ്ധപ്പെടുത്തിയ റാങ്ക് പട്ടികയില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ഒന്നാം സ്ഥാനത്തെത്തി. ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് നീരജ്. ഈ മാസം ആദ്യം ദോഹയില്‍ നടന്ന ഡയമണ്ട് ലീഗില്‍ താരം വിജയം നേടിയിരുന്നു. 88.67 മീറ്റര്‍ ദൂരം കുറിച്ചുകൊണ്ടാണ് താരം ലീഗില്‍ ഒന്നാമതെത്തിയത്. സീസണില്‍ താരത്തിന്റെ ആദ്യ നേട്ടം കൂടിയായിരുന്നു അത്. പിന്നാലെയാണ് റാങ്കിങ്ങില്‍ ചരിത്രനേട്ടം കൈവരിച്ചത്.

എഫ്ബികെ ഗെയിംസില്‍ നിന്നും പിന്‍മാറിയ സ്ഥിതിക്ക് നീരജിന്റെ അടുത്ത മത്സരം പാവോ നുര്‍മി ഗെയിംസിലായിരിക്കും. ഫിന്‍ലന്‍ഡിലെ ടുര്‍ക്കു നഗരത്തില്‍ ജൂണ്‍ 13നാണ് പാവോ നുര്‍മി ഗെയിംസ്.

Tags: indiaജാവലിന്‍ ത്രോനീരജ് ചോപ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.