Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ മൂന്നു ദിവസത്തെ 57-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊട്ടാരക്കരയില്‍ തുടക്കം. 27ന് രാവിലെ 10ന് സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ മാതൃശക്തി സംഗമത്തിന് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി ദീപം തെളിയിക്കും. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മാതൃസമിതി സംസ്ഥാന അധ്യക്ഷ കുസുമം രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 26, 2023, 05:00 am IST
in Kerala

കൊട്ടാരക്കര: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ മൂന്നു ദിവസത്തെ 57-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊട്ടാരക്കരയില്‍ തുടക്കം. രാവിലെ 10ന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി യോഗം കിഴക്കേക്കര എന്‍എസ്എസ് കരയോഗ മന്ദിരം ഹാളില്‍ ചേരും.സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 27ന് രാവിലെ 10ന് സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ മാതൃശക്തി സംഗമത്തിന് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി ദീപം തെളിയിക്കും. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മാതൃസമിതി സംസ്ഥാന അധ്യക്ഷ കുസുമം രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.  

കേന്ദ്ര വിദേശകാര്യ-സാംസ്‌കാരിക വകുപ്പ് സഹമന്ത്രി മീനാക്ഷി ലേഖി മുഖ്യാതിഥിയാകും. ചലച്ചിത്രതാരം മേനക സുരേഷ്, കൃഷ്ണമണി, സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് നാലിന് ശോഭായാത്രയും ഭക്തജനസംഗമവും. ഭക്തജനസംഗമം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. വിനായക എസ്. അജിത്കുമാര്‍ അധ്യക്ഷത വഹിക്കും. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. സംവിധായകന്‍ രാമസിംഹന് ഈ വര്‍ഷത്തെ മാധവ്ജി പുരസ്‌കാരം സമര്‍പ്പിക്കും.

28ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബാലറാം മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുക, കേരളത്തിന്റെ പ്രകൃതി സംരക്ഷണവും സാംസ്‌കാരിക പൈതൃക സംരക്ഷണവും ഉറപ്പാക്കുന്നതിന് ക്ഷേത്രസങ്കേതങ്ങള്‍ കേന്ദ്രീകരിച്ചു നടപ്പാക്കേണ്ട പദ്ധതികള്‍, ക്ഷേത്രത്തോടനുബന്ധിച്ച് കൂടുതല്‍ സനാതന ധര്‍മ പാഠശാലകള്‍ ആരംഭിക്കുക എന്നി വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.  

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ.എസ്. നാരായണന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ തേബ്ര വേണുഗോപാല്‍, ദേവസ്വം സമിതിയംഗം ഡി. രാജേന്ദ്രന്‍, മേഖലാ പ്രസിഡന്റ് എന്‍. ശശിധരന്‍പിള്ള, സംസ്ഥാന സെക്രട്ടറി ജയ, സംസ്ഥാന മാതൃസമിതി സെക്രട്ടറി ലക്ഷ്മി പ്രിയ, ജില്ലാ സെക്രട്ടറി എന്‍. രാധാകൃഷ്ണപിള്ള, സംസ്ഥാന ട്രഷറര്‍ രാമസ്വാമി എന്നിവര്‍ പങ്കെടുത്തു.

Tags: Hindu DharmaConferenceസംസ്ഥാന സമ്മേളനംകേരള ക്ഷേത്രസംരക്ഷണ സമിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി പഠനശിബിരം തൃശൂരില്‍

Kerala

ഗുരുവായൂര്‍ ഏകാദശിക്ക് ഉദയാസ്തമയ പൂജ; പ്രായശ്ചിത്ത തീരുമാനം വിശ്വാസികളോടുള്ള വെല്ലുവിളി: കേരള ക്ഷേത്രസംരക്ഷണ സമിതി

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

India

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല; രാഹുല്‍ഗാന്ധിക്ക് അത്രമേല്‍ അറിവുണ്ടെന്ന് പ്രിയങ്ക

News

എഐസിസി സമ്മേളനം നാളെ; പ്രിയങ്കാ വാദ്ര വിദേശത്ത് തന്നെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.