Categories: Entertainment

മികച്ച ജനപ്രിയ സിനിമയ്‌ക്കുള്ള മലയാള പുരസ്‌കാരം തല്ലുമാലയ്‌ക്ക്

സംവിധായകന്‍ ഖാലിദ് റഹ്‌മാന് ചലച്ചിത്ര നിര്‍മാതാവും ജേസി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ജെ.ജെ കുറ്റികാടും, ചലച്ചിത്ര സംവിധായകന്‍ ഷാമോന്‍ ബി പറേലിലും ചേര്‍ന്ന് പുരസ്‌ക്കാരം സമര്‍പ്പിച്ചു.

Published by

കൊച്ചി: മലയാളപുരസ്‌കാര സമിതിയുടെ മികച്ച ജനപ്രിയ സിനിമയ്‌ക്കുള്ള  മലയാളപുരസ്‌കാരം തല്ലുമാല എന്ന ചിത്രത്തിന് ലഭിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍,ചിത്രത്തിന്റെ സംവിധായകന്‍ ഖാലിദ് റഹ്‌മാന് ചലച്ചിത്ര നിര്‍മാതാവും ജേസി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ജെ.ജെ കുറ്റികാടും, ചലച്ചിത്ര സംവിധായകന്‍ ഷാമോന്‍ ബി പറേലിലും ചേര്‍ന്ന് പുരസ്‌ക്കാരം സമര്‍പ്പിച്ചു.

മികച്ച ദൃശ്യആവിഷ്‌കാരവും, മ്യൂസിക്കും വസ്ത്രാലങ്കാരത്തിന്റെ പുതുമയും സംവിധാന മികവും ചിത്രത്തെ മികച്ചതും ജനപ്രിയവുമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by