കൊച്ചി:കൗമാര കലോത്സവത്തിന് അരങ്ങുണരുകയായി. പറവൂരില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവ വിശേഷങ്ങളുമായി ജന്മഭൂമി ഇറക്കുന്ന സ്‌പെഷ്യല്‍ പേജിന് ആകര്‍ഷകമായ പേരുകള്‍ നിശ്ചയിക്കാന്‍ വായനക്കാര്‍ക്ക് അവസരം നല്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പേരിന് സമ്മാനവുമുണ്ടായിരിക്കും. അവസാന തീയതി നാളെയാണ്.
അയക്കേണ്ട മെയില്‍ ഐഡി: thinkal1212@gmail.com , whatsapp number: 9446450493. നിര്‍ദേശങ്ങള്‍ മെയിലില്‍ അയക്കുന്നവര്‍ പേരും ഫോണ്‍ നമ്പറും വയ്‌ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക