Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് ഗോവയില്‍ തുടക്കം:ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍പിള്ള മേള ഉദ്ഘാടനം ചെയ്യും.

ഡയ്റ്റര്‍ ബര്‍ണര്‍ സംവിധാനം ചെയ്ത ആസ്ത്രിയന്‍ ചിത്രം അല്‍മ ആന്റ് ഓസ്‌ക്കാര്‍ ആണ് ഉദ്ഘാടന ചിത്രം.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Nov 20, 2022, 11:00 am IST
in New Release
ഗോവന്‍ ചലച്ചിത്ര മേളയിലെ ഉദ്ഘാടന വേദിയിലെ തയ്യാറെടുപ്പുകള്‍

ഗോവന്‍ ചലച്ചിത്ര മേളയിലെ ഉദ്ഘാടന വേദിയിലെ തയ്യാറെടുപ്പുകള്‍

പനാജി: അമ്പത്തിമൂന്നാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് ഇന്ന് ഗോവയില്‍ തുടക്കം. 79 രാജ്യങ്ങളില്‍ നിന്നുള്ള 280 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. തെലിഗാവിലെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 5മണിക്ക് ഗോവ ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍പിള്ള മേള ഉദ്ഘാടനം ചെയ്യും. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍, സഹമന്ത്രി എല്‍. മുരുകന്‍, സിനിമാമേഖലയിലെ പ്രമുഖരായ അജയ് ദേവഗണ്‍, മനോജ് വാജ്പേയി, നവാസുദ്ദീന്‍ സിദ്ദിഖി, ശേഖര്‍ കപൂര്‍, എ.ആര്‍ റഹ്മാന്‍, മണി രത്നം തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.  
ഡയ്റ്റര്‍ ബര്‍ണര്‍ സംവിധാനം ചെയ്ത ആസ്ത്രിയന്‍ ചിത്രം അല്‍മ ആന്റ് ഓസ്‌ക്കാര്‍ ആണ് ഉദ്ഘാടന ചിത്രം. പനാജിയിലെ ഇനോക്സ് വണ്ണില്‍ ആദ്യ പ്രദര്‍ശനം നടക്കും. 24 ഫീച്ചര്‍ ഫിലിമുകളും 19 നോണ്‍ ഫീച്ചര്‍ ഫിലിമുകളും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 183 ചിത്രങ്ങളാണ് അന്താരാഷ്‌ട്ര വിഭാഗത്തിലുള്ളത്. മലയാളിയായ കമലകണ്ണന്‍ സംവിധാനം ചെയ്ത കുരങ്ങുപെഡല്‍, വിവേക് അഗ്‌നിഹോത്രിയുടെ ദി കാശ്മീര്‍ ഫയല്‍സ് അടക്കം15 ചിത്രങ്ങളാണ് സുവര്‍ണ മയൂരത്തിനായി ഇത്തവണ മത്സരിക്കുന്നത്. 12 അന്താരാഷ്‌ട്ര  സിനിമകളും 3 ഇന്ത്യന്‍ സിനിമകളുമാണ് ഈ വിഭാഗത്തില്‍ മത്സരത്തിനായി ഉള്ളത്. നവംബര്‍ 28ന് മേള സമാപിക്കും.
കലയുടെ ലോകത്തെ പുത്തന്‍ അറിവുകള്‍ പങ്കുവെയ്‌ക്കാന്‍ ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവം സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. ആഗോള തലത്തില്‍ ഇന്ത്യന്‍ സിനിമകളും അന്താരാഷ്‌ട്ര ചലച്ചിത്ര മേളയും പുതിയ ഇടം കണ്ടെത്തിക്കഴിഞ്ഞു. ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള സിനിമകള്‍ക്ക് അന്താരാഷ്‌ട്ര ആസ്വാദകര്‍ വര്‍ദ്ധിക്കുന്ന കാഴ്ചയാണ് ഗോവന്‍ മേള സമ്മാനിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

India

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.