Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ദോഹയിലെ പത്രമാരണങ്ങള്‍

സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിച്ചു കളികാണാന്‍ വരേണ്ടിവരും എന്നാണു ചിലരുടെ വിഷമം. മദ്യം സുലഭമല്ലാത്തതാണ് മറ്റു ചിലരുടെ പ്രശ്നം. മദ്യം കിട്ടിയാലോ, അതിനു വില കൂടുതല്‍ ആണെന്ന് വേറെ ചിലര്‍. യൂറോപ്പിലൊക്കെ ഇതെല്ലാം സൗജന്യമാണല്ലോ.

എം.ശശിശങ്കര്‍ by എം.ശശിശങ്കര്‍
Nov 19, 2022, 10:58 am IST
in Football

പാശ്ചാത്യ മാധ്യമങ്ങളുടെയും സ്ഥിരം കുത്തിത്തിരുപ്പു മനുഷ്യാവകാശ സംഘങ്ങളുടെയും പന്ത്രണ്ടു വര്‍ഷത്തെ നിരന്തര അധിക്ഷേപശ്രമങ്ങള്‍ക്കൊടുവില്‍ അറബ് ലോകത്തെയും മിഡില്‍ ഈസ്റ്റിലെയും ആദ്യത്തെ ലോകകപ്പിനു ദോഹയില്‍ കൊടി ഉയരുന്നു. ലോകകപ്പ് ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും ചെറിയ രാജ്യമാകും ഖത്തര്‍. വോക് ലിബറലുകള്‍ക്ക്,  ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റമായതു കൊണ്ട് പാശ്ചാത്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ ദിവസങ്ങളില്‍ പിടിപ്പതു പണിയുണ്ട്. ഡെസ്‌ക്കില്‍ ഇരുന്നുള്ള പഴശ്ശിയുടെ കളി കാണാനിരിക്കുന്നതേയുള്ളൂ.

തൊഴില്‍ നിയമങ്ങളെപ്പറ്റിയും മരിച്ചുപോയ വിദേശ തൊഴിലാളികളെപ്പറ്റിയുമൊക്കെയായിരുന്നു ഇതുവരെ കണ്ണീര്‍ ഒഴുക്കലെങ്കില്‍ ഇപ്പോള്‍ വിദേശ, കുടിയേറ്റ തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലേക്കെത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ഫാന്‍സ് ആയി പ്രകടനം നടത്തിയവരില്‍ പലരും  മലയാളികളാണ്. പാശ്ചാത്യരുടെ വാദം അനുസരിച്ച് മലയാളികള്‍ എങ്ങനെയാണ് അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഇംഗ്ലണ്ടിന്റെയും ഒക്കെ   ഫാന്‍സ് ആകുന്നത്? അവര്‍ക്ക് ഇന്ത്യയുടെ മാത്രം ഫാന്‍സ് ആയാല്‍ പോരെ? സ്വന്തം കാശ് ചിലവാക്കി കളി കാണാനുള്ള കഴിവില്ലാത്തവരാണത്രെ ഇവരൊക്കെ. ഖത്തര്‍ കാശ് നല്‍കി പങ്കെടുപ്പിക്കുകയാണെന്നു സൂചന. കടുത്ത വംശീയ അധിക്ഷേപമാണ് ഇപ്പോള്‍ നടക്കുന്നത്.

സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിച്ചു കളികാണാന്‍ വരേണ്ടിവരും എന്നാണു ചിലരുടെ വിഷമം. മദ്യം സുലഭമല്ലാത്തതാണ് മറ്റു ചിലരുടെ പ്രശ്നം. മദ്യം കിട്ടിയാലോ, അതിനു  വില കൂടുതല്‍ ആണെന്ന് വേറെ ചിലര്‍.  യൂറോപ്പിലൊക്കെ ഇതെല്ലാം സൗജന്യമാണല്ലോ. എന്നാല്‍ സൗജന്യമായി ലഭിക്കുന്നതിനെപ്പറ്റിയൊന്നും പരാമര്‍ശമില്ല. മെട്രോയിലും ബസ്സിലും യാത്ര സൗജന്യമാണ്. ഹോട്ടല്‍ നിരക്കുകള്‍ യൂറോപ്യന്‍ നിലവാരത്തില്‍ ആണെങ്കിലും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നല്‍കുന്ന ചില താമസ സൗകര്യങ്ങള്‍ക്കു കുറഞ്ഞ നിരക്കാണ്. ഇതൊക്കെയാണെങ്കിലും നല്ല കാര്യങ്ങളും യൂറോപ്പില്‍ നിന്ന് വരുന്നുണ്ട്. ഫ്രഞ്ച് പത്രങ്ങള്‍ പലതും ഖത്തറിനെതിരാണെങ്കിലും സ്‌പോര്‍ട്‌സില്‍ രാഷ്‌ട്രീയം വേണ്ടെന്നാണ്, അത്ര ലിബറല്‍ അല്ലാത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭിപ്രായം. ഫ്രാന്‍സ് സെമിയിലെത്തിയാല്‍ ദോഹയില്‍ പോയി കളി കാണാനാണ് മാക്രോണിന്റെ തീരുമാനം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ നായകന്‍ ഹ്യൂഗോ ലോറിസ് പത്രക്കാരോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ‘ഫ്രാന്‍സില്‍ ഞങ്ങള്‍ വിദേശികളെ സ്വീകരിക്കുമ്പോള്‍ അവര്‍ ഇവിടത്തെ നിയമങ്ങളും സംസ്‌കാരവും ആദരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഖത്തറില്‍ പോകുമ്പോള്‍ ഞാനും അതുതന്നെയാണ് ചെയ്യാന്‍ പോകുന്നത്.’

Tags: Qatarഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

Gulf

ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ‘പേഴ്സൺ നോൺ ഗാറ്റ’ പ്രഖ്യാപിച്ച് ഖത്തർ, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് താക്കീത്

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Gulf

ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ തേടി ഇന്ത്യൻ എംബസി : ഗൂഗിൾ ഫോം പുറത്തിറക്കി

Gulf

ഇറാൻ റവലൂഷണറി ​ഗാർഡ്സിന്റെ സ്ലീപ്പർ സെല്ലുകൾ ഖത്തറിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.