Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (നവംബര്‍ 6 മുതല്‍ 12 വരെ)

നവംബര്‍ 6 മുതല്‍ 12 വരെ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 6, 2022, 04:00 am IST
in Astrology

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ആരോഗ്യം തൃപ്തികരമായിരിക്കും. വിദേശത്തുള്ളവര്‍ക്ക് ജോലിക്കയറ്റവും ശമ്പള വര്‍ധനയും ഉണ്ടാകും. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ സാധിക്കും. എല്ലാ പ്രവൃത്തികളിലും നിയന്ത്രണവും മിതത്വവും പുലര്‍ത്തിയേക്കും. ദൂരയാത്രകള്‍ സുഖകരമായിരിക്കും. ഭൂമി വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അത് സാധിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

മാതൃതുല്യരായവര്‍ക്ക് അരിഷ്ടതയുണ്ടാകും. സ്വയംരക്ഷയ്‌ക്കുവേണ്ടി കളവുകള്‍ പറയേണ്ടിവരും. വ്യവഹാരാദികളില്‍ വിജയമുണ്ടാകും. ക്ഷേത്രഭരണത്തിലിരിക്കുന്നവര്‍ക്ക് ദുഷ്‌പേരുണ്ടാകും. സഹോദരന്മാരില്‍നിന്ന് സഹായം പ്രതീക്ഷിക്കാം. നാനാതരം കൗതുകവസ്തുക്കള്‍ കൈവശം വന്നുചേരും. ഭവനനിര്‍മാണം നടക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ഗൃഹത്തില്‍ സമാധാനം ഉണ്ടാകും. മനസ്സിന് സ്വസ്ഥതയുണ്ടാകും. പിതാവിന് ബഹുമതി ലഭിക്കും. മേലുദ്യോഗസ്ഥരില്‍നിന്ന് പ്രയാസങ്ങള്‍ ഉണ്ടാകും. കൃഷികാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ദേഹാരിഷ്ടതകള്‍ ഉണ്ടാകും. വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട് ധനനഷ്ടവും മാനഹാനിയും അനുഭവപ്പെടും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ഉണര്‍ന്നുപ്രവര്‍ത്തിക്കുവാനുള്ള അവസരങ്ങള്‍ സംജാതമാകും. കല, സാഹിത്യം തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. കര്‍മരംഗത്ത് അപ്രതീക്ഷിതമായി ചില മാറ്റങ്ങള്‍ സംഭവിക്കാം. ദാമ്പത്യസുഖക്കുറവ് അനുഭവപ്പെടും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ജനസ്വാധീനം വര്‍ധിക്കുകയും സാമൂഹ്യപ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതുമൂലം സ്വകുടുംബത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുവാന്‍ കഴിയാതെവരും. പണച്ചെലവ് അധികരിക്കുകയും, ഋണബാധ്യതകള്‍ക്ക് സാധ്യതയുണ്ടാവുകയും ചെയ്യും. സന്താനങ്ങളുടെ അഭ്യുന്നതിയില്‍ സംതൃപ്തിയുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

രാഷ്‌ട്രീയക്കാര്‍ക്ക് അധികാരലബ്ധിയുണ്ടാകും. കുടുംബത്തില്‍ സുഖവും സമൃദ്ധിയും ഉണ്ടാകും. ഔദ്യോഗികമായി സ്ഥാനക്കയറ്റമുണ്ടാകുന്നതാണ്. മംഗളകര്‍മങ്ങള്‍ക്കായി ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തുചേരും. കേസുകള്‍ ഒത്തുതീര്‍പ്പാകും. കോണ്‍ട്രാക്ട് സംബന്ധമായി കിട്ടേണ്ട പണം കിട്ടാനിടയുണ്ട്.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

പ്രവേശനപരീക്ഷകളില്‍ വിജയം കൈവരിക്കും. മനസ്സിന് ഉന്മേഷവും ഉണര്‍വും ലഭിക്കും. ഗുരുജനങ്ങളുടെ അനുഗ്രഹത്തിന് പാത്രീഭവിക്കും. എല്ലാ രംഗങ്ങളിലും നല്ല വിജയം നേടാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയെന്നുവരില്ല.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

പ്രതീക്ഷിക്കാതെ പുതിയ ധനാഗമമുണ്ടാകും. കോടതി വിധികള്‍ അനുകൂലമായി വന്നുചേരും. ഉത്‌സാഹത്തോടെ എല്ലാ കാര്യങ്ങളിലും പ്രവര്‍ത്തിക്കുന്നത് കാണാം. സ്‌നേഹിതരില്‍നിന്ന് അനുകൂല സഹായങ്ങള്‍ പ്രതീക്ഷിക്കാം. വരുംവരായ്‌കകള്‍ നോക്കാതെ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

വിദ്യാര്‍ത്ഥികള്‍ മെച്ചപ്പെട്ട പരീക്ഷാവിജയം കൈവരിക്കും. വീട് പുതുക്കിപ്പണിയുകയോ പുതിയ സ്ഥലത്തേക്ക് താമസം മാറാനോ ചിന്തിക്കും. കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്. കടബാധ്യത വര്‍ധിക്കും. ആരോഗ്യം മെച്ചപ്പെടും. തൊഴില്‍മേഖലകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

വാഹനത്തില്‍നിന്ന് നഷ്ടമുണ്ടാകുന്നതാണ്. ഹൃദ്രോഗികള്‍ക്ക് ആശുപത്രിവാസം വേണ്ടിവന്നേക്കും. അവനവന്റെ കാര്യങ്ങള്‍ നോക്കാന്‍ സമയമുണ്ടാകില്ല. വീടിനെയും സ്വത്തിനെയും സംബന്ധിച്ച് പല പ്രശ്‌നങ്ങളും വന്നേക്കാം. ഇന്‍ഷുറന്‍സില്‍നിന്നും ഒസ്യത്തില്‍നിന്നും പണം ലഭിക്കും. കുടുംബത്തില്‍നിന്ന് വിട്ടുതാമസിക്കേണ്ട സന്ദര്‍ഭങ്ങള്‍ വന്നുചേരും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ അതിജീവിക്കാന്‍ സാധിക്കും. ജോലിസ്ഥലത്ത് അഭിപ്രായവ്യത്യാസങ്ങള്‍ വന്നുചേരും. പ്രേമം വിവാഹത്തില്‍ കലാശിക്കും. വ്യാപാരരംഗം പൊതുവേ തൃപ്തികരമല്ല. പണം പലിശക്ക് കൊടുക്കുന്നവര്‍ക്ക് മുതലും പലിശയും നഷ്ടപ്പെടും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. അന്യസംസ്ഥാനത്ത് ജോലിചെയ്യുന്നവര്‍ക്ക് നാട്ടിലേക്ക് മാറ്റം കിട്ടും. മനസ്സിന് സ്വസ്ഥതയും സമാധാനവും ലഭിക്കും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ലാഭമുണ്ടാകും. കോളേജധ്യാപകര്‍ക്ക് പ്രമോഷന്‍ ലഭിക്കും.

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മരംഗത്തെ വിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 19-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.