Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഈ വീടൊരു കലാക്ഷേത്രം; നൃത്തത്തെ ജീവതാളമാക്കി വില്ലേജ് ഓഫീസർ

കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, കേരളനടനം എന്നു വേണ്ട നൃത്തത്തിലെ സമസ്ത മേഖലയിലും സുനിൽകുമാറിന്റെ സജീവ സാന്നിദ്ധ്യമുണ്ട്. ചേറ്റുപുഴയിലുള്ള പ്രസന്ന ബാലനാണ് സുനിൽകുമാറിന്റെ ഗുരു. സുനിലിനോടൊപ്പം ഭാര്യ പ്രിയയും നൃത്തവേദികളിൽ ഭരതനാട്യത്തിന് ചുവടു വെക്കാറുണ്ട്.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Jun 27, 2022, 09:38 am IST
in Thrissur
തൃശൂരിൽ നടന്ന സംസ്ഥാന റവന്യൂ കലോത്സവത്സവത്തിൽ വച്ച് പുരുഷ വിഭാഗം ഭരതനാട്യത്തിലും, ഓട്ടൻ തുള്ളലിലും ഒന്നാം സ്ഥാനം നേടിയ ഇരിങ്ങാലക്കുട മനവലശ്ശേരി വില്ലേജ് ഓഫീസർ വി. സുനിൽ കുമാർ

തൃശൂരിൽ നടന്ന സംസ്ഥാന റവന്യൂ കലോത്സവത്സവത്തിൽ വച്ച് പുരുഷ വിഭാഗം ഭരതനാട്യത്തിലും, ഓട്ടൻ തുള്ളലിലും ഒന്നാം സ്ഥാനം നേടിയ ഇരിങ്ങാലക്കുട മനവലശ്ശേരി വില്ലേജ് ഓഫീസർ വി. സുനിൽ കുമാർ

തൃശൂർ :  നൃത്തത്തെ ജീവതാളമാക്കിയ വില്ലേജ് ഓഫീസറായ ഭർത്താവും അദ്ദേഹത്തോടൊപ്പം ചുവടുവെച്ച് വേദികളിൽ തിളങ്ങുന്ന ഭാര്യയും. മൃദംഗത്തിലും, നൃത്തത്തിലും കഴിവു തെളിയിച്ച രണ്ടു മക്കളും. ഇതാണ് വട്ടപ്പറമ്പത്ത് സുനിൽകുമാർ എന്ന അതുല്യ കലാകാരന്റെ കുടുംബം. തൃശൂരിൽ നടന്ന സംസ്ഥാന റവന്യൂ കലോത്സവത്സവത്തിൽ വച്ച് പുരുഷ വിഭാഗം ഭരതനാട്യത്തിലും, ഓട്ടൻ തുള്ളലിലും  ഒന്നാം സ്ഥാനം നേടിയ ഇരിങ്ങാലക്കുട മനവലശ്ശേരി വില്ലേജ് ഓഫീസർ വി. സുനിൽ കുമാർ നൃത്തലോകത്ത് സജീവമായിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞു. ശങ്കരാഭരണം രാഗത്തിലുള്ള ഗണേശവർണ്ണമാണ് തേക്കിൻകാട് മൈതാനത്തിൽ നടന്ന കലോത്സവ വേദിയിൽ ഭരതനാട്യത്തിലൂടെ സുനിൽകുമാർ അവതരിപ്പിച്ചത്.

കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, കേരളനടനം എന്നു വേണ്ട നൃത്തത്തിലെ സമസ്ത മേഖലയിലും സുനിൽകുമാറിന്റെ സജീവ സാന്നിദ്ധ്യമുണ്ട്. ചേറ്റുപുഴയിലുള്ള പ്രസന്ന ബാലനാണ് സുനിൽകുമാറിന്റെ ഗുരു.  സുനിലിനോടൊപ്പം ഭാര്യ പ്രിയയും നൃത്തവേദികളിൽ ഭരതനാട്യത്തിന് ചുവടു വെക്കാറുണ്ട്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും പ്രിയ തമിഴ്നാട് യൂണിവേഴ്സിറ്റിയിൽ നിന്ന് പി.ജി. കരസ്ഥമാക്കിയിട്ടുണ്ട്. കാലടി യൂണിവേഴ്സിറ്റിയിൽ നിന്നും മോഹിനിയാട്ടത്തിൽ ഡിപ്ലോമയും ഇവർ നേടി. നൂറുകണക്കിന് കുട്ടികൾക്ക് നൃത്ത പരിശീലനം നൽകുന്ന ശ്രീപ്രിയ കലാവേദിയുടെ സാരഥിയും പ്രിയയാണ്.  

സുനിൽകുമാറും ഭാര്യ പ്രിയയും 

കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം നേടിയ സുനിൽകുമാർ  കിരാതം കഥയാണ് അവതരിപ്പിച്ചത്. ഓട്ടൻതുള്ളലിന് മൃദംഗം വായിച്ചത് പ്ലസ് വൺ വിദ്യാർത്ഥിയായ സുനിൽകുമാറിന്റെ മകൻ നന്ദകിഷോറാണ്. പിന്നണി പാടിയത് സുനിൽകുമാറിന്റെ ഭാര്യ പ്രിയയും, ഏഴാം ക്ലാസ് വിദ്യാർത്ഥിയും മികച്ച നർത്തകിയുമായ മകൾ ഗൗരിനന്ദയും ചേർന്നാണ്. 19 വർഷമായി സർക്കാർ ഉദ്യോഗത്തിലുള്ള അരിമ്പൂർ കൈപ്പിള്ളി സ്വദേശിയായ സുനിൽകുമാറും കുടുംബവും ഇപ്പോൾ കോടന്നൂരിലാണ് താമസം.

Tags: danceVillage OfficerBharatha natyam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

Kerala

പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് 2000 രൂപ കൈക്കൂലി; കോട്ടയത്ത് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

Judge and gavel in courtroom
Kerala

പോക്കുവരവിന് കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ അര്‍ഷാദിന് 6 വര്‍ഷം കഠിന തടവ്

Kerala

മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ട അടി, സംഘര്‍ഷത്തിന് കാരണം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം

Kerala

ഭൂമി തരംമാറ്റലിന് കൈക്കൂലിയായി ആവശ്യപ്പെട്ടത് എട്ട് ലക്ഷം! ആദ്യ ഗഡുവാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.