Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപകടം തുടര്‍ക്കഥ; കെഎസ്ആര്‍ടിസിയില്‍ നിന്നു വിദഗ്ധ ഡ്രൈവര്‍മാരെ തേടി കെ സ്വിഫ്റ്റ്

നിലവില്‍ കെ സ്വിഫ്റ്റിനായി തെരഞ്ഞെടുക്കപ്പെട്ട ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്ക് വേണ്ടത്ര പരിചയമില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇതിനായി ഡ്രൈവര്‍മാരില്‍ നിന്ന് കെഎസ്ആര്‍ടിസി താത്പര്യപത്രം ക്ഷണിച്ചു. ഈ മാസം 10ന് മുമ്പായി പട്ടിക നല്‍കണമെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നത്.

ദൃശ്യ ഉത്തമന്‍ by ദൃശ്യ ഉത്തമന്‍
Jun 2, 2022, 11:30 am IST
in Kerala

കൊച്ചി: കെ സ്വിഫ്റ്റില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍, കെഎസ്ആര്‍ടിസിയില്‍ നിന്നു വിദഗ്ധ ഡ്രൈവര്‍മാരെ തേടി മാനേജ്‌മെന്റ്. കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന, വോള്‍വോ ബസുകളില്‍ പരിശീലനം നേടിയ ഡ്രൈവര്‍മാരെ കെ സ്വിഫ്റ്റിലേക്ക് വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കാനാണ് തീരുമാനം.

നിലവില്‍ കെ സ്വിഫ്റ്റിനായി തെരഞ്ഞെടുക്കപ്പെട്ട ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്ക് വേണ്ടത്ര പരിചയമില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇതിനായി ഡ്രൈവര്‍മാരില്‍ നിന്ന് കെഎസ്ആര്‍ടിസി താത്പര്യപത്രം ക്ഷണിച്ചു. ഈ മാസം 10ന് മുമ്പായി പട്ടിക നല്‍കണമെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നത്.

110 കെ സ്വിഫ്റ്റ് ബസുകളില്‍ മുപ്പതും അപകടത്തില്‍പെട്ടു. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ തൂണുകള്‍ക്കിടയില്‍ കൂടുങ്ങിയ ബസ് പുറത്തിറക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വേണ്ടിവന്നു. പതിനെട്ടര വര്‍ഷത്തെ പരിചയ സമ്പത്തുള്ള ജയചന്ദ്രന്‍ എന്ന ജീവനക്കാരനാണ് കെ സ്വിഫ്റ്റിനെ ഊരാക്കുടുക്കില്‍നിന്ന് രക്ഷപ്പെടുത്തിയത്. ബസിന് നാശനഷ്ടം സംഭവിച്ചാല്‍ നഷ്ടം ഡ്രൈവര്‍ ഏറ്റെടുക്കേണ്ടി വരുമെന്നതിനാല്‍ മറ്റെല്ലാവരും പിന്‍മാറിയപ്പോഴാണു ഗ്ലാസിനുപോലും പോറല്‍ വീഴാതെ ജയചന്ദ്രന്‍ ബസ് പുറത്തെടുത്തത്.

കെഎസ്ആര്‍ടിസിയില്‍ സാധാരണ ബസുകള്‍ ഓടിച്ച് ഏറെക്കാലത്തെ പരിചയമുള്ളവര്‍ വിദഗ്ധ പരിശീലനത്തിനു ശേഷമാണ് ഡീലക്‌സ് വണ്ടികള്‍ ഓടിക്കാറുള്ളത്. എന്നാല്‍ ഒരു മുന്‍പരിചയവുമില്ലാത്തവരാണ് സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവര്‍മാര്‍. ഈ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസിയിലെ പരിചയ സമ്പന്നരായ ഡ്രൈവര്‍മാരെ കെ സ്വിഫ്റ്റിലേക്ക് നിയമിക്കാന്‍ കെഎസ്ആര്‍ടിസി എംഡി തീരുമാനം എടുത്തത്.

Tags: കെഎസ്ആര്‍ടിസിcrisisകെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

Kerala

നാടകത്തില്‍ നിന്ന് വന്നവര്‍ ഏതു പ്രതിസന്ധിയിലും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഒപ്പം നില്‍ക്കുന്നവരെന്ന് ലാല്‍ ജോസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.