Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മാനന്തവാടിയിലെ ബ്രിട്ടീഷ് ചരിത്രശേഷിപ്പുകള്‍ വിസ്മൃതിയിലേക്ക്, പൊളിച്ചു നീക്കുന്നത് അറ്റകുറ്റപ്പണികളുടെ പേരിൽ

താലൂക്ക് ഓഫീസ് അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ഓഫീസ് കെട്ടിടത്തിന്റെ ഓടുകളെല്ലാം തന്നെ മാറ്റി പുതിയത് വെച്ചു. അതുകൊണ്ട് പുരാവസ്തു വകുപ്പ് ഏറ്റെടുക്കാന്‍ തടസ്സം നേരിട്ടിരിക്കുകയാണ്.

സുരേഷ് തലപ്പുഴ by സുരേഷ് തലപ്പുഴ
Jun 1, 2022, 02:38 pm IST
in Wayanad

മാനന്തവാടി: ബ്രിട്ടീഷ് ഭരണകാലത്ത് മാനന്തവാടിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ വിസ്മൃതിയിലേക്ക്. നിലവില്‍ സബ് രജിസ്റ്റാര്‍ ഓഫീസ് കൂടി പുതിയ  കെട്ടിടത്തിലേക്ക് മാറുന്നതോടെ വരുംതലമുറയ്‌ക്ക് ബ്രിട്ടിഷ് ഏടുകള്‍ കാണാമറയത്താവുകയാണ്. ഇത്തരം നിര്‍മ്മിതികള്‍ നിലനിര്‍ത്തി പുതുതലമുറക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിലേക്ക് സംരക്ഷിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. മാനന്തവാടി രജിസ്ട്രര്‍ ഓഫീസ് കെട്ടിടം, താലൂക്ക് ഓഫീസ് കെട്ടിടം, പഴയ ജില്ലാ ആശുപത്രി എന്നീ സ്ഥാപനങ്ങളാണ് ബ്രിട്ടീഷ് ഭരണകാലത്ത് പണി കഴിച്ചതും നിലവില്‍ ഉപയോഗിച്ചു വരുന്നതും.  

ചരിത്രശേഷിപ്പുകളെന്ന വസ്തുത കണക്കിലെടുക്കാതെ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ഇവ പൊളിച്ചു നീക്കുകയാണ്. താലൂക്ക് ഓഫീസ് അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ഓഫീസ് കെട്ടിടത്തിന്റെ ഓടുകളെല്ലാം തന്നെ  മാറ്റി പുതിയത് വെച്ചു. അതുകൊണ്ട്  പുരാവസ്തു വകുപ്പ് ഏറ്റെടുക്കാന്‍ തടസ്സം നേരിട്ടിരിക്കുകയാണ്.  

രജിസ്റ്റര്‍ ഓഫീസ് കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും പഴയ കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ഓടുകള്‍ മാറ്റി ഷീറ്റ് മേഞ്ഞിരുന്നു. അതുകൊണ്ട് പുരാവസ്തു വകുപ്പ് കെട്ടിടം ഏറ്റെടുക്കുന്നതില്‍ തടസ്സം നേരിട്ടു. ബ്രിട്ടീഷ് ഭരണകാലത്തിന്റെ ചരിത്രസ്മാരകങ്ങളാണ് നഷ്ടമാകുന്നതെന്ന തിരിച്ചറിവില്ലതെയാണ് അധികൃതര്‍ ഇത്തരം കെട്ടിടങ്ങളില്‍ അറ്റകുറ്റപ്പണി നടത്താനുള്ള അനുമതി കൊടുക്കുന്നത്.  

താലൂക്ക് ഓഫീസ്, രജിസ്റ്റര്‍ ഓഫീസ് തുങ്ങിയവ കെട്ടിടങ്ങള്‍ അധികൃതരുടെ ദീര്‍ഘവീക്ഷണമില്ലായ്‌മ  മൂലം ചരിത്രസ്മാരകങ്ങളായി നിലനിര്‍ത്തുന്നതില്‍ സാധ്യമല്ലാതെ വന്നിരിക്കുകയാണ്. മാനന്തവാടിയില്‍  അവശേഷിക്കുന്ന കെട്ടിടങ്ങളുടെ കാര്യത്തിലെങ്കിലും ഈ സ്ഥിതി ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ അധികൃതരുടെയിടയില്‍ അവശ്യമായ ബോധവല്‍ക്കരണം നടത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. 

Tags: buildingബ്രിട്ടീഷ്മാനന്തവാടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

Kerala

ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിംഗ് ബൂത്ത് ഒരുക്കിയെന്ന് പരാതി

Kerala

വാടക വീടൊഴിയാന്‍ ആവശ്യപ്പെട്ട വീട്ടുടമയെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ചു; യുവതിയും ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റില്‍

Kerala

മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.