Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിവര്‍ഷം 1,835 കിലോമീറ്റര്‍ പുതിയ ട്രാക്കുകള്‍; ഇരുന്നൂറ് പുതിയ സ്റ്റേഷനുകള്‍; 68,800 കോച്ചുകളില്‍ ബയോ ടോയ്‌ലറ്റുകള്‍; വികസനക്കുതിപ്പില്‍ റെയില്‍വെ

രാജ്യത്തെ ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് പിപിപി മാതൃകയിലുള്ള റെയില്‍വെ സ്റ്റേഷനായ റാണി കമലാപതി റെയില്‍വെ സ്റ്റേഷന്‍ 2021 നവംബര്‍ 15നാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. ഇതേ മാതൃകയില്‍ ഇരുന്നൂറോളം സ്റ്റേഷനുകളുടെ പണി പുരോഗമിക്കുകയാണ്.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
May 31, 2022, 11:49 am IST
in India

പൊന്‍കുന്നം(കോട്ടയം): അടിസ്ഥാന സൗകര്യ വികസനം, നവീകരണം, ശൃംഖലയുടെ ശേഷി വിപുലീകരണം, ചരക്ക് ഗതാഗത വൈവിധ്യവത്കരണം എന്നീ മേഖലകളില്‍ ശ്രദ്ധയൂന്നി റെയില്‍വെ വികസനക്കുതിപ്പിലേക്ക്. പ്രവര്‍ത്തനത്തിലും മാനേജ്‌മെന്റ് തലത്തിലും ഉള്‍പ്പെടെ എല്ലാ മേഖലകളിലും പുത്തന്‍ മാറ്റങ്ങളാണ് നടപ്പാക്കുന്നത്.

രാജ്യത്തെ ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് പിപിപി മാതൃകയിലുള്ള റെയില്‍വെ സ്റ്റേഷനായ റാണി കമലാപതി റെയില്‍വെ സ്റ്റേഷന്‍ 2021 നവംബര്‍ 15നാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. ഇതേ മാതൃകയില്‍ ഇരുന്നൂറോളം സ്റ്റേഷനുകളുടെ പണി പുരോഗമിക്കുകയാണ്. 2014 മുതല്‍ 2021 വരെ പുതിയ പാതകളും പാതകള്‍ ഇരട്ടിപ്പിക്കലും ഉള്‍പ്പെടെ പ്രതിവര്‍ഷം 1,835 കിലോമീറ്റര്‍ പുതിയ ട്രാക്കുകള്‍ നിര്‍മിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ പാത ഇരട്ടിപ്പിക്കല്‍, ഗേജ്മാറ്റം എന്നിവയിലൂടെ 2400 കിലോമീറ്ററായിരുന്നു ലക്ഷ്യം. എന്നാല്‍ 2904 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരം-എറണാകുളം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ കേരളം മുഴുവന്‍ ഇരട്ടപ്പാതയിലായി. ഇതോടെ ഇനി ട്രെയിനുകള്‍ പിടിച്ചിടേണ്ട അവസ്ഥ മാറി.

2014 മുതല്‍ വൈദ്യുതീകരണം പതിന്മടങ്ങായി വര്‍ധിപ്പിച്ചു. 2022 മാര്‍ച്ച് 31 വരെ ബ്രോഡ്‌ഗേജ് ശൃംഖലയുടെ 52,247 ബിജി റൂട്ട് കിലോമീറ്റര്‍ വൈദ്യുതീകരിച്ചു. മൊത്തം 65,141 ബിജി റൂട്ട് കിലോമീറ്റര്‍ ശൃംഖലയുടെ 80 ശതമാനവും വൈദ്യുതീകരിച്ചു. 68,800 കോച്ചുകളില്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍ തുടങ്ങാനാണ് പദ്ധതി. ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ക്കായി സര്‍വേ നടത്തി.

ജീവനക്കാരുടെ പരിശീലന പരിപാടികളുടെ ആദ്യഘട്ടത്തില്‍ 51,000 പേര്‍ പങ്കെടുത്തു. ആറുമാസത്തിനുള്ളില്‍ ഒരുലക്ഷം പേര്‍ കൂടി പരിശീലനം നേടും. അഹമ്മദാബാദിനും മുംബൈയ്‌ക്കും ഇടയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുരോഗമിക്കുകയാണ്. ബറൂച്ചില്‍ തൂണുകളുടെ പണി പൂര്‍ത്തിയായി. 2026ല്‍ ഗുജറാത്തിലെ ബിലമോറയ്‌ക്കും സൂറത്തിനും ഇടയില്‍ പരീക്ഷണ ഓട്ടം നടത്താനാകും. കശ്മീരിലെ ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വെ പാലത്തിന്റെ കമാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

Tags: റെയില്‍വേdevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയില്‍ വികസനമുരടിപ്പ്; പണി തീരാത്ത പദ്ധതികള്‍ വീണയ്‌ക്ക് തിരിച്ചടിയാകുന്നു

പണി പൂര്‍ത്തിയാകാതെ കിടക്കുന്ന റാന്നി സമാന്തര പാലം.
Kerala

റാന്നി: വികസന സ്വപ്നങ്ങൾ മുരടിച്ച മലനാടിന്റെ റാണി, ഇടതും വലതും മാറി മാറി ഭരിച്ചിട്ടും പറയാനുള്ളത് ഇല്ലായ്‌മകളുടെ കഥകള്‍ മാത്രം

Kerala

വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

Vicharam

കെയര്‍ ഇക്കോണമി: സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ അടിത്തറ

Vicharam

ഷീ-ബോക്‌സ് പോര്‍ട്ടല്‍: വനിതകളുടെ സുരക്ഷയ്‌ക്കൊരു ഡിജിറ്റല്‍ കവചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.