Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദികവിയുടെ ആശ്രമഭൂമി

രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളില്‍ പരാമര്‍ശിക്കുന്ന, ഭഗവാന്‍ ശ്രീരാമന്റെ പാദസ്പര്‍ശമേറ്റ ഇടങ്ങളോരോന്നും അതേ പവിത്രതയോടെ ഇപ്പോഴുമുണ്ട് ഭാരതത്തില്‍. രാമപാദങ്ങള്‍ പതിഞ്ഞ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ചിലതിന്റെ സചിത്ര വിവരണം

കെ. സജീവന്‍ by കെ. സജീവന്‍
Apr 6, 2022, 09:57 am IST
in Samskriti

വയനാട് ജില്ലയില്‍, ബത്തേരിയില്‍ നിന്നും 18 കി.മി. അകലെ കര്‍ണാടക അതിര്‍ത്തിയില്‍ വനാന്തരത്തിലുള്ള ക്ഷേത്രമാണ് പൊന്‍കുഴി ശ്രീരാമസീതാ ക്ഷേത്രം. ക്ഷേത്ര സമുച്ചയത്തെ രണ്ടായി പകുത്തുകൊണ്ട് ദേശീയ പാത 212, കടന്നുപോകുന്നു. കര്‍ക്കട ബലിതര്‍പ്പണത്തിനായി അന്യ ജില്ലകളില്‍ നിന്നപ്പോലും ആയിരങ്ങള്‍ ഇവിടെയെത്താറുണ്ട്. ആദികവി വാല്മീകി മഹര്‍ഷിയുടേയും ധന്യരായ മറ്റനേകം ഋഷിമാരുടേയും ആശ്രമ സ്ഥാനമാണിവിടം.  

700 വര്‍ഷം മുന്‍പ് ഇതുവഴി കടന്നുപോയ നാട്ടുരാജാവാണ് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംന്യാസി  ശ്രേഷ്ഠന്മാര്‍ ആരാധന നടത്തിവന്ന സാളഗ്രാമങ്ങള്‍ ചൈതന്യ വസ്തുക്കള്‍ എന്നിവയെല്ലാം രാജാവ് നേരിട്ട് കണ്ടു. തുടര്‍ന്ന് അവിടെ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുകയായിരുന്നു. സേവകര്‍ സംഭരിച്ച വിശിഷ്ട വസ്തുക്കള്‍ക്ക് ആചാരപ്രകാരം പൂജ നടത്താന്‍ രാജാവ് ബ്രാഹ്മണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 300 വര്‍ഷം മുന്‍പ് ഈ ക്ഷേത്രം വീണ്ടും നശിപ്പിക്കപ്പെട്ടു.

പ്രകൃതിദത്തമായ സംശുദ്ധികൊണ്ടും ആദിവാസികളുടെ നിഷ്‌കളങ്കഭക്തികൊണ്ടും  പൊന്‍കുഴി ക്ഷേത്രസമുച്ചയം ധന്യമാണ്. ഇവിടുത്തെ ശ്രീരാമക്ഷേത്ര ശ്രീകോവിലില്‍ ശ്രീരാമന്‍, ലക്ഷ്മണന്‍, സീതാദേവി, ഭക്തഹനുമാന്‍ പ്രതിഷ്ഠകളും ദക്ഷിണാമൂര്‍ത്തിക്ക് പ്രത്യേക ഇരിപ്പിടവുമുണ്ട്. വിരഹാര്‍ത്തയായ സീതാദേവിയുടെ വേദനയുടെ പ്രതീകമായ കണ്ണീര്‍തടാകം സീതാക്ഷേത്രത്തിന് പിന്നിലാണ്. പ്രകൃതിയുടെ വരദാനമായ തടാകം കൊടുംവേനലിലും വറ്റാറില്ല.  

വനമധ്യത്തില്‍ മുത്തങ്ങയ്‌ക്ക് സമീപമുള്ള ദേവസ്ഥാനമായ ആലിന്‍കുളവും ശ്രീരാമ സ്മരണയുണര്‍ത്തുന്നു. ലവകുശന്മാര്‍ രാമായണകഥ പാടിനടന്ന ഭാഗമാണിതെന്ന് വിശ്വാസം. യതീശ്വരനായ വാല്മീകിക്ക് കേരളത്തില്‍ പ്രതിഷ്ഠ നടത്തപ്പെട്ട ആശ്രമസങ്കേതമെന്ന നിലയില്‍ പൊന്‍കുഴിക്ക് ഏറെ ചരിത്രപ്രാധാന്യമുണ്ട്.

Tags: Sreerama Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമനവമിക്ക് രാംലല്ലയെ ധരിപ്പിക്കുക പ്രത്യേക വസ്ത്രങ്ങള്‍

Cricket

അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനം നടത്തി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരങ്ങള്‍

India

അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ 10 ദിവസത്തിനിടെ സംഭാവനയിനത്തില്‍ ലഭിച്ചത് 11 കോടിയിലേറെ രൂപ

India

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്ക്, ദര്‍ശനസമയം നീട്ടി

India

പ്രാണപ്രതിഷ്ഠ ചടങ്ങിനൊരുങ്ങി അയോധ്യ, ഉത്സവാന്തരീക്ഷത്തില്‍ നഗരം, കര്‍ശന സുരക്ഷ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.