Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌പൈസസ് ബോര്‍ഡ് അഴിമതി: നഷ്ടമായത് കോടികള്‍; അഴിമതി നടന്നത് യുപിഎ കാലത്ത്

കൊച്ചി സ്‌പൈസസ് ബോര്‍ഡിന്റെ അധീനതയില്‍ മധ്യപ്രദേശിലെ ചിന്ദ്‌വാഡയില്‍ ഉള്ള സ്‌പൈസസ് പാര്‍ക്ക് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പിനുവേണ്ടി ടെന്‍ഡര്‍ പ്രകാരം 2013 നവംബറിലാണ് ചവറയിലെ എ-ടെക് എന്‍ജിനീയറിങ് ആന്റ് മാനേജ്‌മെന്റ് എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്തത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 21, 2021, 09:04 am IST
in Kerala

കൊല്ലം: യുപിഎ ഭരണകാലത്ത് വാണിജ്യവകുപ്പ് മന്ത്രിയുടെയും സ്‌പൈസസ് ബോര്‍ഡ് ഉന്നതരുടെയും കെടുകാര്യസ്ഥതയുടെ ഫലമായി കൊച്ചിയിലെ സ്‌പൈസസ് ബോര്‍ഡ് വരുത്തിവച്ച നഷ്ടം അന്വേഷിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചവറയിലെ എ-ടെക് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റിനു വേണ്ടി ഉടമ പ്രൊഫ. ഡി. അരവിന്ദാക്ഷന്‍  നല്കിയ ആര്‍ബിട്രേഷന്‍ കേസിലാണിത്. റിട്ട. ജസ്റ്റിസ് എ. ഹരിപ്രസാദിനെ ആര്‍ബിട്രേറ്ററായി നിയമിച്ചാണ് ഉത്തരവ്.  

കൊച്ചി സ്‌പൈസസ് ബോര്‍ഡിന്റെ അധീനതയില്‍ മധ്യപ്രദേശിലെ ചിന്ദ്‌വാഡയില്‍ ഉള്ള സ്‌പൈസസ് പാര്‍ക്ക് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പിനുവേണ്ടി ടെന്‍ഡര്‍ പ്രകാരം 2013 നവംബറിലാണ്  ചവറയിലെ എ-ടെക് എന്‍ജിനീയറിങ് ആന്റ് മാനേജ്‌മെന്റ് എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്തത്. 2014 ഡിസംബര്‍ വരെ 13 മാസം പ്രൊഫ. ഡി. അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും സ്ഥാപനം പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞില്ല.  

വാടകയും കറന്റ് ചാര്‍ജ്ജും, ജീവനക്കാരുടെ ശമ്പളവും അടക്കം രണ്ട് കോടി രൂപ ചെലവഴിച്ചു. മൂന്ന് ഫാക്ടറികളാണ് ചിന്ദ്‌വാഡ സ്‌പൈസസ് പാര്‍ക്കില്‍ ഉള്ളത്. ഇത്തരം 10 പാര്‍ക്കുകളാണ് സ്‌പൈസസ് ബോര്‍ഡ് രാജ്യത്ത് സ്ഥാപിച്ചത്. എന്നാല്‍ ഒരു പാര്‍ക്കും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലുമുള്ള അഴിമതിയും കെടുകാര്യസ്ഥതയുമാണ് കാരണമായത്. സ്ഥാപനത്തിന്റെ നടത്തിപ്പിനായി മധ്യപ്രദേശ് സര്‍ക്കാരും കേന്ദ്ര ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും നല്കുമായിരുന്ന ധനസഹായം സ്‌പൈസസ് ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ നിയമലംഘനങ്ങളും അനാസ്ഥയും അഴിമതിയും കാരണം നഷ്ടപ്പെടുകയായിരുന്നു.

Tags: keralaയുപിഎ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.