Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: മൂല്യനിര്‍ണയത്തിലെ വിട്ടുവീഴ്ച ഒഴിവാക്കും; ഫോക്കസ് ഏരിയ സമ്പ്രദായം തുടരും

കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയതെങ്കില്‍ ഈ വര്‍ഷം അത് 50 ശതമാനമാക്കാനാണ് ധാരണ. എന്നാല്‍, എപ്ലസുകാരുടെ എണ്ണം മൂന്നിരട്ടിയിലേറെ വര്‍ധിക്കാനും പ്ലസ്‌വണ്‍, ഒന്നാം വര്‍ഷ ബിരുദ കോഴ്‌സ് പ്രവേശനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്ത മൂല്യനിര്‍ണയ രീതി അവസാനിപ്പിക്കാനാണ് ധാരണ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 19, 2021, 07:44 pm IST
in Kerala

ആലപ്പുഴ: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഊന്നല്‍ നല്കുന്ന (ഫോക്കസ് ഏരിയ) പാഠഭാഗങ്ങള്‍ നിശ്ചയിക്കുന്നത് ഈ വര്‍ഷവും തുടരാന്‍ സാധ്യത. ഇതു സംബന്ധിച്ച ശിപാര്‍ശ എസ്‌സിഇആര്‍ടി വൈകാതെ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിക്കും.  

കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയതെങ്കില്‍ ഈ വര്‍ഷം അത് 50 ശതമാനമാക്കാനാണ് ധാരണ. എന്നാല്‍, എപ്ലസുകാരുടെ എണ്ണം മൂന്നിരട്ടിയിലേറെ വര്‍ധിക്കാനും പ്ലസ്‌വണ്‍, ഒന്നാം വര്‍ഷ ബിരുദ കോഴ്‌സ് പ്രവേശനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്ത  മൂല്യനിര്‍ണയ രീതി അവസാനിപ്പിക്കാനാണ് ധാരണ.  

കഴിഞ്ഞ വര്‍ഷം കൊവിഡ് സാഹചര്യം പരിഗണിച്ച് എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തില്‍ മാറ്റം വരുത്തിയതോടെ എപ്ലസുകാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. നിര്‍ബന്ധമായും ഉത്തരമെഴുതേണ്ട ചോദ്യങ്ങളുടെ ഇരട്ടി ചോദ്യമാണ് ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിദ്യാര്‍ഥിക്ക് എത്ര ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാനുള്ള സ്വാതന്ത്ര്യവും നല്കി. കൂടുതലായി എഴുതിയ ഉത്തരങ്ങള്‍ക്ക് വിഷയത്തിന്റെ പരമാവധി മാര്‍ക്കില്‍ കവിയാത്ത രീതിയില്‍ മാര്‍ക്കും നല്കി. 80 മാര്‍ക്കിന് ഉത്തരമെഴുതേണ്ട ചോദ്യപേപ്പറില്‍ 160 മാര്‍ക്കിനുള്ള ചോദ്യങ്ങളായിരുന്നു നല്കിയിരുന്നത്.

കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയവര്‍ക്ക് 80 മാര്‍ക്കില്‍ കവിയാതെ മാര്‍ക്കും നല്കി. ഇത് ശരാശരി വിദ്യാര്‍ഥികള്‍ക്കു പോലും ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാന്‍ കാരണമാകുകയും എസ്എസ്എല്‍സിയില്‍ മാത്രം മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് നേടിയവരുടെ എണ്ണം 1.25 ലക്ഷമായി ഉയരുകയും ചെയ്തു. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലും സമാന ഫലമായിരുന്നു. ഇതോടെ, പിന്നീട് നടന്ന പ്ലസ് വണ്‍ പരീക്ഷയില്‍ ഈ മൂല്യനിര്‍ണ യരീതി വേണ്ടെന്ന് തീരുമാനിച്ചു. പകരം ചോദ്യപേപ്പറില്‍ പാര്‍ട്ടുകള്‍ നിശ്ചയിക്കുകയും നിര്‍ബന്ധമായും ഉത്തരമെഴുതേണ്ട എണ്ണം ചോദ്യങ്ങളുടെ ഉത്തരം മാത്രം മൂല്യനിര്‍ണയം നടത്തിയാല്‍ മതിയെന്നും ധാരണയായി.

Tags: keralaപ്ലസ്ടുകേരള സര്‍ക്കാര്‍എസ്എസ്എല്‍സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.