Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളും 8 വയസ്സുകാരന്റെ മൃതദേഹവും; മാതാവും കാമുകനും അറസ്റ്റില്‍

മൂന്നു കുട്ടികളില്‍ 15 വയസ്സുള്ളവനാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തന്നോടൊപ്പം 10 ഉം 7 ഉം വയസ്സുള്ള കുട്ടികള്‍ കൂടി ഉണ്ടെന്നും 15 വയസ്സുകാരന്‍ അറിയിച്ചതായി ഹാരിസ് കൗണ്ടി ഷെരീഫ് ഗോണ്‍സാല്‍വസ് പറഞ്ഞു.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Oct 28, 2021, 02:52 pm IST
in US

ഹൂസ്റ്റണ്‍ : ഒരു വര്‍ഷത്തോളം പഴക്കമുള്ള 8 വയസ്സുകാരന്റെ അഴുകിയ മൃതശരീരത്തോടൊപ്പം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളെ കണ്ടെത്തിയ സംഭവത്തില്‍ കുട്ടികളുടെ മാതാവിനെയും കാമുകനെയും ഹൂസ്റ്റണ്‍ പോലീസ് അറസ്റ്റ് ചെയ്തു . കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല.

മൂന്നു കുട്ടികളില്‍ 15 വയസ്സുള്ളവനാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തന്നോടൊപ്പം 10 ഉം 7 ഉം വയസ്സുള്ള കുട്ടികള്‍ കൂടി ഉണ്ടെന്നും 15 വയസ്സുകാരന്‍ അറിയിച്ചതായി ഹാരിസ് കൗണ്ടി ഷെരീഫ് ഗോണ്‍സാല്‍വസ് പറഞ്ഞു. മാതാവ് ഗ്ലോറിയ വില്യംസ് (35) കാമുകന്‍ ബ്രയാന്‍ കോള്‍ട്ടര്‍ (31) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്.

2020 ലായിരിക്കും 8 വയസ്സുകാരന്‍ കൊല്ലപ്പെട്ടതെന്ന് ഷെരീഫ് പറഞ്ഞു. മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മാതാവും കാമുകനും കൂടെ പതിനഞ്ചു മിനിറ്റ് ദൂരത്താണ് താമസിച്ചിരുന്നത്. ഇടക്കിടക്ക് മാതാവ് കുട്ടികള്‍ക്ക് ചില സാധനങ്ങള്‍ ഭക്ഷിക്കാന്‍ നല്‍കിയിരുന്നുവെങ്കിലും ഇവര്‍ക്ക് ശരിയായ ഭക്ഷണം നല്‍കിയിരുന്നത് അയല്‍വാസിയായ രണ്ടുപേരായിരുന്നു. മാതാവ് തങ്ങളെ ഭയപ്പെടുത്തിയിരുന്നതിനാലാണ് വിവരം പുറത്തു പറയാതിരുന്നതെന്ന് 15 വയസ്സുകാരന്‍ പറഞ്ഞു. പോഷകാഹാര കുറവ് മൂലം വളരെ ശോഷിച്ച നിലയിലായിരുന്നു മൂന്നു കുട്ടികളും.

തിങ്കളാഴ്ച മാതാവിനെയും കാമുകനെയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച രണ്ടു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 8 വയസ്സുകാരന്റെ കൊലപാതകമാണ് കാമുകനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികളെ ഉപേക്ഷിച്ചതിനാലാണ് മാതാവിന്റെ അറസ്റ്റ്. മൂന്നു കുട്ടികളും സി.പി.എസ് കസ്റ്റഡിയിലാണ്. ഒരു കൊല്ലമായും കൊലപാതകത്തെക്കുറിച്ച് അറിയാതിരുന്ന അപ്പാര്‍ട്ട്‌മെന്റ് താമസക്കാരുടെ ഭീതി ഇതുവരെ വിട്ട് മാറിയിട്ടില്ല.

Tags: arrestchildrenmotherHouston
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Local News

മധ്യവയസ്ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.