Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൈതൃക പഠനകേന്ദ്രം: രാഘവവാര്യര്‍ വേണ്ട; പകരക്കാരനു വേണ്ടി സിപിഎമ്മില്‍ ഭിന്നാഭിപ്രായം

ഡയറക്ടര്‍ സ്ഥാനത്ത് രാഘവവാര്യരെ വീണ്ടും കൊണ്ടുവരാന്‍ വ്യാജച്ചെമ്പോലയെ ന്യായീകരിച്ചവരുണ്ട്. പാര്‍ട്ടിക്കുവേണ്ടി ബലിയാടാകേണ്ടി വന്ന ഗവേഷകന് സമുന്നതസ്ഥാനം നിലനിര്‍ത്തി നല്‍കണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്. ഡോ. സുനില്‍ ഇളയിടത്തെപ്പോലുള്ളവര്‍ രാഘവവാര്യര്‍ക്കുവേണ്ടി രംഗത്തുണ്ട്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Oct 19, 2021, 03:26 pm IST
in Kerala

കണ്ണൂര്‍: തൃപ്പൂണിത്തുറ ഹില്‍പാലസില്‍ പ്രവര്‍ത്തിക്കുന്ന പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് ഡോ. എം.ആര്‍. രാഘവവാര്യരെ വീണ്ടും കൊണ്ടുവരാന്‍ നീക്കം. പഴയ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞമാസമാണ് അവസാനിച്ചത്. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഡോ. വാര്യരെ ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത്. വ്യാജ ശബരിമലച്ചെമ്പോല വ്യാഖ്യാനിച്ച് വിശ്വാസികളെ ഭിന്നിപ്പിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചത് ഡോ. രാഘവവാര്യരിലൂടെയായിരുന്നു. ആ ചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രിക്ക് നിയമസഭയില്‍ സമ്മതിക്കേണ്ടിയും വന്നു. ഇതിനിടയിലാണ് പൈതൃക പഠനകേന്ദ്രം ഭരണസമിതിയുടെ കാലാവധി അവസാനിച്ചത്.

ഡയറക്ടര്‍ സ്ഥാനത്ത് രാഘവവാര്യരെ വീണ്ടും കൊണ്ടുവരാന്‍ വ്യാജച്ചെമ്പോലയെ ന്യായീകരിച്ചവരുണ്ട്. പാര്‍ട്ടിക്കുവേണ്ടി ബലിയാടാകേണ്ടി വന്ന ഗവേഷകന് സമുന്നതസ്ഥാനം നിലനിര്‍ത്തി നല്‍കണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്. ഡോ. സുനില്‍ ഇളയിടത്തെപ്പോലുള്ളവര്‍ രാഘവവാര്യര്‍ക്കുവേണ്ടി രംഗത്തുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ സിപിഎം ബുദ്ധിജീവികള്‍ രണ്ടുതട്ടിലാണ്. രാഘവവാര്യരുടെ പ്രായാധിക്യം കണക്കിലെടുത്ത് അദ്ദേഹത്തെ മാറ്റണമെന്നാണ് ഒരുവിഭാഗം പറയുന്നത്. പുനര്‍നിയമനം സര്‍ക്കാരിന് പേരുദോഷമുണ്ടാക്കുമെന്നും അവര്‍ പറയുന്നു.

വി.എസ്. അച്യുതാനന്ദനൊപ്പമുണ്ടായിരുന്ന പഴയ ബുദ്ധിജീവികള്‍ വാര്യരെ നിയമിക്കുന്നതില്‍ വിയോജിപ്പറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാവും. എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടറും ഇടതു ചരിത്രകാരനുമായ ഡോ. കെ.എന്‍. ഗണേഷിന്റെ പേരാണ് പകരം നിര്‍ദേശിച്ചത്. ഡോ. രാജന്‍ ഗുരുക്കളുടെ പേരാണ് വാര്യര്‍ പറയുന്നത്. ഇപ്പോള്‍ തീരദേശ പഠനകേന്ദ്രം ഡയറക്ടറായ ഡോ. കേശവന്‍ വെളുത്താട്ടിനെ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ശിഷ്യരും രംഗത്തുണ്ട്.

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയായ ഡോ. കുഞ്ഞികൃഷ്ണന്റെ പേരും പരിഗണനയിലുണ്ട്. പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നോമിനികളും രംഗത്ത് സജീവമാണ്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.