Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം(ജൂലൈ 11 മുതല്‍ 17 വരെ)

ജൂലൈ 11 മുതല്‍ 17 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Jul 11, 2021, 05:04 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി,  കാര്‍ത്തിക (1/4)

കാര്‍ഷിക മേഖലയില്‍ ആദായം വര്‍ധിക്കും. മുടങ്ങിയ വിദേശയാത്രക്ക് അനുമതി ലഭ്യമാവും. പ്രലോഭനങ്ങളില്‍ മനസു പതറും. പൂര്‍വികഭൂമിയില്‍ ഗൃഹ നിര്‍മാണത്തിന് തുടക്കമിടും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭ്യമാവും. കടംകൊടുത്ത ധനം തിരികെ ലഭിക്കും. സൗഹൃദങ്ങള്‍ പലതും നഷ്ടമാവും. വിവാഹകാര്യങ്ങള്‍ക്ക് അനിശ്ചിതത്വം സിദ്ധിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

പൂര്‍വ്വിക സഹപാഠികളുമായി സൗഹൃദം പുതുക്കും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ദാമ്പത്യബന്ധം കൂടുതല്‍ ദൃഢമാവും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

കലാ കായിക മത്‌സരങ്ങളില്‍ പങ്കുവഹിക്കും. കരാര്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തും. നഷ്ടപ്പെട്ട രേഖകള്‍ തിരികെ ലഭിക്കും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് ഈ വാരം ഗുണം ചെയ്യില്ല.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

മനോദീഷ്ട കാര്യങ്ങള്‍ സിദ്ധിച്ചുകിട്ടും. സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ള ജീവിതപങ്കാളിയെ ലഭ്യമാവും. രോഗദുരിത ശമനത്തിനായി ആയുര്‍വേദമാര്‍ഗം സ്വീകരിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

വ്യാപാര മേഖലയില്‍ മെച്ചമുണ്ടാവും. വിദേശ ഉപരിപഠന സാധ്യത തെളിയും. കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ക്ക് അവസരം സിദ്ധിക്കും. കൂടുതല്‍ ആത്മസംയമനം പാലിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

വ്യാപാര മേഖലയില്‍ വിജയമുണ്ടാവും. സഹോദരങ്ങളില്‍ വഞ്ചനാപരമായ സമീപനം ഉണ്ടാവും. ധനവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാന്‍ സാധ്യത.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ബന്ധുജനങ്ങളുമായി നീരസത്തിന് സാധ്യത. കടം വാങ്ങിയ ധനം തിരികെ നല്‍കും. സ്ഥാനമാനങ്ങള്‍ ലഭ്യമാവും. കൂടുതല്‍ മനഃസാന്നിധ്യത്തോടെ പെരുമാറും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

വ്യാപാര വ്യവസായ മേഖലയില്‍ ഉന്നതി. താല്‍ക്കാലിക നിയമനങ്ങളാല്‍ പരാധീനതകള്‍ പരിഹരിക്കപ്പെടും. സാംസ്‌കാരിക വിഷയങ്ങളില്‍ വ്യാപരിക്കും. അമിത ആത്മവിശ്വാസം നിലനിര്‍ത്തും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

കുടുംബ സമാധാനവും സ്വസ്ഥതയും ലഭ്യമാവും. മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കും. കമിതാക്കള്‍ക്ക് വിവാഹയോഗം ഉണ്ട്.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ജലജന്യ രോഗ സാധ്യതകള്‍ വര്‍ധിക്കും. നൂതന വാഹനയോഗമുണ്ട്. കുടുംബാംഗങ്ങളുടെ സന്തോഷത്തിനായി ധനവിനിയോഗം ചെയ്യും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും. സാമ്പത്തിക മേഖലയില്‍ വ്യാപരിക്കുന്നവര്‍ ശ്രദ്ധിക്കണം. വൈദേശിക യാത്രകള്‍ക്ക് താല്‍ക്കാലിക വിഘ്‌നമുണ്ടാവും. ഉദരരോഗ സാധ്യത കാണുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

World

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

World

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

Varadyam

കവിത: കണ്ണ്

Bollywood

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.