Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കാപ്പിറ്റോള്‍ കലാപം അന്വേഷിക്കാനുള്ള യു.എസ്. ഹൗസ് വോട്ടെടുപ്പിനെ അനുകൂലിച്ചു രണ്ടു റിപ്പബ്ലിക്കന്‍ അംഗങ്ങൾ

ജനുവരി 6ന് നടന്ന കൊലപാതകത്തെകുറിച്ചു അന്വേഷിക്കുന്നതിന് കമ്മറ്റിയെ നിയമിക്കുന്നതിനുള്ള നീക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തിയായി എതിര്‍ത്തിരുന്നു. മുന്‍ പ്രസിഡന്റിനെ കടന്നാക്രമിക്കുക എന്നതാണ് നാന്‍സി പെലോസി ഉദ്ദേശിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Jul 2, 2021, 08:48 am IST
in US

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ കുറിച്ച ജനുവരി ആറിലെ കാപ്പിറ്റോള്‍ ലഹളയെ കുറിച്ചു അന്വേഷിക്കുന്നതിന് കമ്മറ്റിയെ നിയമിക്കുവാന്‍ യു.എസ്. ഹൗസ് തീരുമാനിച്ചു. ജൂണ്‍ 30 ന് യു.എസ്. ഹൗസ്സില്‍ നടന്ന വോട്ടെടുപ്പില്‍ 222 പേര്‍ കമ്മറ്റഇക്കനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 190 പേര്‍ എതിര്‍ത്തു. 222 പേരില്‍ രണ്ടു റിപ്പബ്ലിക്കന്‍സും(വയോമിംഗില്‍ നിന്നുള്ള ലിസ് ചെനി, ഇല്ലിനോയ്‌സില്‍ നിന്നുള്ള ആംഡം കിന്‍സിംഗര്‍) ഉള്‍പ്പെടുന്നു.

ഇരുപാര്‍ട്ടികളും സഹകരിച്ചു ഒരു കമ്മീഷനെ നിയമിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ അതിയായി വേദനിക്കുന്നു. വോട്ടെടുപ്പിന് മുമ്പ് യു.എസ്. ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. ഇപ്പോള്‍ അതില്‍ പരാജയപ്പെട്ടുവെങ്കിലും, ഭാവിയില്‍ അതിന് കഴിയുമെന്ന് പ്രത്യാശിക്കുന്നതായി നാന്‍സി വികാരാധീനയായി പറഞ്ഞു. യു.എസ്. ഹൗസ് പാസ്സാക്കിയ തീരുമാനം ഇനി യു.എസ്. സെനറ്റില്‍ ചര്‍ച്ച ചെയ്തു വോട്ടെടുപ്പിനു വേണ്ടി വരും. അടുത്ത തിരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ മുന്നേറ്റം  തടയുക എന്നതാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നതെന്ന് റിപ്പബ്ലിക്കന്‍ ആരോപിച്ചു. 

ജനുവരി 6ന് നടന്ന കൊലപാതകത്തെകുറിച്ചു അന്വേഷിക്കുന്നതിന് കമ്മറ്റിയെ നിയമിക്കുന്നതിനുള്ള നീക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തിയായി എതിര്‍ത്തിരുന്നു. മുന്‍ പ്രസിഡന്റിനെ കടന്നാക്രമിക്കുക എന്നതാണ് നാന്‍സി പെലോസി ഉദ്ദേശിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.

ജനുവരി 6ന് നടന്ന കലാപത്തെകുറിച്ചു അന്വേഷിക്കുന്നതിന് കമ്മറ്റിയെ നിയമക്കുന്നതിനുള്ള നീക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തിയായി എതിര്‍ക്കുന്നു. മുന്‍ പ്രസിഡന്റിനെ കടന്നാക്രമിക്കുക എന്നതാണ് നാന്‍സി പെലോസി ഉദ്ദേശിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. യു.എസ്. ഹൗസിലെ മൈനോറിട്ടി ലീഡര്‍ കെവിന്‍ മക്കാര്‍ത്തി കമ്മിറ്റിയുമായി സഹകരിക്കുമോ എന്നതിനെ കുറിച്ചു അഭിപ്രായം പറയുന്നതിന് വിസമ്മതിച്ചു. കമ്മീഷന്‍ അംഗങ്ങളായി ഡമോക്രാറ്റിക് പാര്‍ട്ടിയോടൊപ്പം അനുകൂലിച്ചു വോട്ടു ചെയ്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളില്‍ ഒരാളെ നിയമിക്കുമെന്നാണ് നാന്‍സി പെലോസിയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

Tags: americaRepublicanക്യാപിറ്റോള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; കനത്ത ജാഗ്രതയിൽ ഗൾഫ് മേഖല, ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിൽ ആക്രമണം

World

മിഡിൽ ഈസ്റ്റിൽ സമ്പൂർണ തയാറെടുപ്പിൽ അമേരിക്ക; ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പദ്ധതിയും തകർക്കുക ലക്ഷ്യം

Vicharam

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

World

പാകിസ്ഥാനെ അമേരിക്ക ‘ടോയ്ലെറ്റ് പേപ്പര്‍’ പോലെ വലിച്ചെറിഞ്ഞു; പാക് പ്രതിരോധമന്ത്രിയുടെ വിലാപം

Kerala

വ്യാപാര കരാറുകളെ എതിര്‍ക്കുന്നത് ചൈനീസ് താത്പര്യം സംരക്ഷിക്കാന്‍: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.