തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല ജീവനക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. രാജവെമ്പാലയുടെ കടിയേറ്റാണ് ജീവനക്കാരന്‍ മരിച്ചത്. പാമ്പിന്റെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. കാട്ടാക്കട സ്വദേശി അര്‍ഷാദ് ആണ് മരിച്ചത്. കടിയേറ്റ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: