Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിര്‍ണയം സുപ്രീംകോടതി അംഗീകരിച്ചു; കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ വിധി നാളെ

മൂല്യനിര്‍ണയ രീതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് നടപടികളുമായി മുന്നോട്ട് പോകാന്‍ ബോര്‍ഡുകള്‍ക്ക് കോടതി അനുമതി നല്‍കിയത്. ബോര്‍ഡുകള്‍ സമര്‍പ്പിച്ച മൂല്യനിര്‍ണയ രീതി മികച്ചതാണ്. അതില്‍ ഇടപെടേണ്ട കാര്യമുണ്ടെന്ന് കോടതിക്ക് തോന്നുന്നില്ല, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jun 23, 2021, 05:21 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയ രീതി സുപ്രീംകോടതി അംഗീകരിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളുടെ മാര്‍ക്ക് നിശ്ചയിക്കുന്നതിനായി ബോര്‍ഡുകള്‍ സമര്‍പ്പിച്ച രീതിക്കാണ് കോടതി അംഗീകാരം നല്‍കിയത്. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നിശ്ചയിക്കാനുള്ള നടപടികള്‍ സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകള്‍ ആരംഭിച്ചു തുടങ്ങി. സിബിഎസ്ഇ കമ്പാര്‍ട്ട്മെന്റ് എക്സാമും റദ്ദാക്കിയിട്ടില്ല.

മൂല്യനിര്‍ണയ രീതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് നടപടികളുമായി മുന്നോട്ട് പോകാന്‍ ബോര്‍ഡുകള്‍ക്ക് കോടതി അനുമതി നല്‍കിയത്. ബോര്‍ഡുകള്‍ സമര്‍പ്പിച്ച മൂല്യനിര്‍ണയ രീതി മികച്ചതാണ്. അതില്‍ ഇടപെടേണ്ട കാര്യമുണ്ടെന്ന് കോടതിക്ക് തോന്നുന്നില്ല, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

30: 30: 40 എന്ന അനുപാതത്തില്‍ മാര്‍ക്ക് നിശ്ചയിക്കും എന്ന രീതിയാണ് സിബിഎസ്ഇ കോടതിയെ അറിയിച്ചത്. പത്താം ക്ലാസിലെ ഫലം കണക്കാക്കി 30 ശതമാനം മാര്‍ക്കും പ്ലസ് വണ്ണിലെ ഫലം അനുസരിച്ച് 30 ശതമാനം മാര്‍ക്കും നല്‍കും. ബാക്കി 40 ശതമാനം മാര്‍ക്ക് പ്ലസ് ടുവിലെ ടേം പരീക്ഷകളുടെ അടിസ്ഥാനത്തിലുമായിരിക്കും.

1152 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്പാര്‍ട്ട്മെന്റ് എക്സാം മാറ്റിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനം കോടതി അറിയിച്ചത്. സിബിഎസ്ഇ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് ചെയ്തതു പോലെ തങ്ങള്‍ക്കും പ്രത്യേക മൂല്യനിര്‍ണയ രീതി വഴി മാര്‍ക്ക് നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഇതു തള്ളിയ കോടതി, കമ്പാര്‍ട്ട്മെന്റ്, പ്രൈവറ്റ്, റിപ്പീറ്റര്‍ വിദ്യാര്‍ഥികള്‍ക്ക് നിശ്ചയിച്ച പരീക്ഷകള്‍ തുടരാനും നിര്‍ദേശിച്ചു. ആഗസ്റ്റ് 15നും സെപ്തംബര്‍ 15നും ഇടയില്‍ ഇവരുടെ പരീക്ഷകള്‍ നടക്കും.

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ: വിധി നാളെ

ന്യൂദല്‍ഹി: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പ്രഖ്യാപിക്കും. പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നും എല്ലാ ക്രമീകരണങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് നടപ്പാക്കി കഴിഞ്ഞതായും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നാളെ ഇക്കാര്യത്തില്‍ സുപ്രീം കോടതി അന്തിമ തീരുമാനം അറിയിക്കുക. സെപ്തംബര്‍ മാസത്തേക്കാണ് പ്ലസ് വണ്‍ പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്.

Tags: ICSEexamcbse
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ ശക്തം: തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി-വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

Kerala

മാറ്റിവെച്ച എം ജി സര്‍വകലാശാല പരീക്ഷകള്‍ 4 മുതല്‍

Kerala

കനത്ത മഴ: 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Kerala

ഷഹബാസ് കൊലപാതകം : കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് കുടുംബം

പുതിയ വാര്‍ത്തകള്‍

മാജിക് ഹോം’ പദ്ധതിയിലെ സ്‌നേഹഭവനം കൈമാറി: നിസാനും നിസിക്കും ഇനി സ്വന്തം വീടിന്റെ തണല്‍

കാക്കനാട് ജില്ലാ ജയിലില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ ആക്രമിച്ച് തടവുകാരന്‍

പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം

രാജ് താക്കറെ-ഉദ്ധവ് താക്കറെ കൈകോര്‍ക്കല്‍; പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും

കേരള സര്‍വകലാശാല പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഞായറാഴ്ച

ഐഎസ് ആര്‍ഒയുടെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്‍റര്‍ (എസ് എസി) ഡയറക്ടറായ നീലേഷ് ദേശായി

ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ബഹിരാകാശനിലയം ഗുജറാത്തില്‍; ചെലവ് പതിനായിരം കോടി രൂപ

മാസ് ലുക്കിൽ മോഹൻലാൽ:ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന യുവമിഥുനങ്ങൾക്ക് സംഭവിച്ചതെന്ത്?

ഹിന്ദു വിശ്വാസികളെ ജയിലിലടയ്‌ക്കാനുള്ള നീക്കവുമായി സ്റ്റാലിൻ സർക്കാർ : ക്ഷേത്രസംരക്ഷക പ്രവർത്തകനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്

ആസ്ത പൂനിയ അഭിമാനകരമായ ‘വിംഗ്സ് ഓഫ് ഗോൾഡ്’ ബഹുമതി ഏറ്റുവാങ്ങുന്നു (ഇടത്ത്)

യോഗിയുടെ നാട്ടിലെ പെണ്‍കുട്ടി നാവികസേനയ്‌ക്കായി ആദ്യമായി യുദ്ധവിമാനങ്ങള്‍ പറത്തും; ചരിത്രത്തില്‍ ഇടം പിടിച്ച് ആസ്ത പൂനിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies