Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റേഷന്‍ കാര്‍ഡ് പോലുമില്ല; അവഗണനയുടെ നേര്‍ചിത്രമായി വനവാസി കുടുംബം

ചുറ്റും വനമായതിനാല്‍ ഇഴജന്തുകള്‍ ഉള്‍പ്പെടെ കയറിവരാന്‍ സാധ്യതയുള്ളിടത്താണ് ഇവരുടെ താമസം. കിണറോ ശുചിമുറിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. പ്രാഥമിക ആവശ്യങ്ങള്‍ക്ക് സമീപത്തെ വനമാണ് ആശ്രയം. കൊവിഡ് കാലമായതിനാല്‍ മണികണ്ഠന് പണിയുമില്ല. ഒരു വീട് വാടകയ്‌ക്കെടുത്ത് കുട്ടികളുമായി സുരക്ഷിതമായി കഴിയണമെന്ന് ആഗ്രഹമുണ്ടെങ്കിലും നടക്കില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 11, 2021, 05:50 pm IST
in Kerala

നിലമ്പൂര്‍: വിതരണം ചെയ്ത കിറ്റിന്റെ കണക്കുപറഞ്ഞ് വോട്ടുനേടി വീണ്ടും അധികാരത്തിലേറിയ സര്‍ക്കാര്‍ കാണുന്നുണ്ടോ നിലമ്പൂരിലെ ഈ ദുരിത ജീവിതം. നിങ്ങള്‍ കൊടുത്ത കിറ്റ് പോലും വാങ്ങാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്ന ഒരു കുടുംബമുണ്ടിവിടെ. നിലമ്പൂര്‍ അകമ്പാടം കണ്ണംകുണ്ടിലെ മോഡല്‍ ട്രൈബല്‍ വില്ലേജിലെ മണികണ്ഠനും ഭാര്യയും മൂന്ന് കുട്ടികളും അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ കൂരയിലാണ്.  

ചുറ്റും വനമായതിനാല്‍ ഇഴജന്തുകള്‍ ഉള്‍പ്പെടെ കയറിവരാന്‍ സാധ്യതയുള്ളിടത്താണ് ഇവരുടെ താമസം. കിണറോ ശുചിമുറിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. പ്രാഥമിക ആവശ്യങ്ങള്‍ക്ക് സമീപത്തെ വനമാണ് ആശ്രയം. കൊവിഡ് കാലമായതിനാല്‍ മണികണ്ഠന് പണിയുമില്ല. ഒരു വീട് വാടകയ്‌ക്കെടുത്ത് കുട്ടികളുമായി സുരക്ഷിതമായി കഴിയണമെന്ന് ആഗ്രഹമുണ്ടെങ്കിലും നടക്കില്ല. ഒരു റേഷന്‍ കാര്‍ഡ് ലഭിക്കാനായി മണികണ്ഠന്‍ മുട്ടാത്ത വാതിലുകളില്ല. കാര്‍ഡില്ലാത്തതിനാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ ഉള്‍പ്പെടെ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല.  

മൂന്ന് വര്‍ഷം മുമ്പുണ്ടായ പ്രളയത്തിലാണ് മണികണ്ഠന്‍ ഉള്‍പ്പെടെയുള്ളവരുടെ വീട് നഷ്ടപ്പെട്ടത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ നിര്‍മ്മിതികേന്ദ്രം ട്രൈബല്‍ വില്ലേജില്‍ ഇവര്‍ക്കായി വീടുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയെങ്കിലും പാതിവഴിയിലാണ്. മറ്റൊരു മഴക്കാലം കൂടി പടിവാതിലെത്തി നില്‍ക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ നിര്‍ധന കുടുംബം.

സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കളാണ് നിലവില്‍ ഇവര്‍ക്ക് ആശ്വാസമാകുന്നത്. ബന്ധപ്പെട്ടവര്‍ ഇടപെട്ട് ഈ കുടുംബത്തിന് മതിയായ സൗകര്യങ്ങളൊരുക്കണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം ആവശ്യപ്പെടുന്നത്.

Tags: keralarationtribal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.