Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കുഞ്ഞിനു പനി വന്നാല്‍…

പാരമ്പര്യ ചികിത്സാരീതികള്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 8, 2021, 06:18 pm IST
in Health

(ശിശു രോഗങ്ങള്‍ തുടര്‍ച്ച)

ശിശുക്കള്‍ക്ക് വയറിന് അസുഖം വന്നാല്‍ ഞെളിപിരി കൊണ്ട് തലയും ശരീരവും ഇളക്കി മറിക്കുകയും വായടയ്‌ക്കാതെ കരയുകയും മുലപ്പാല്‍ കുടിക്കാതിരിക്കുകയും ചെയ്യും. ഇതിനിടയില്‍ വയറിളക്കവുമുണ്ടാകും.  

ഇതു ശമിക്കാന്‍ പെരികിന്റെ വേരിലെ തൊലി പത്തുഗ്രാമെടുത്ത് അരമണിക്കൂര്‍ ഉപ്പു വെള്ളത്തില്‍ വേവിച്ച് നെയ്യില്‍ വറുത്ത്, പൊടിയുന്ന  

പാകം വരുമ്പോള്‍ വാങ്ങി കുറേശ്ശെ മോരില്‍ കലക്കി കുടിപ്പിക്കുക. ശിശുവിന്റെ അമ്മയും 50 മില്ലി വീതം മോരില്‍ കലക്കി കുടിക്കണം.  

ശിശുവിന്റെ നെറ്റിയിലും ദേഹത്തും ചൂടുണ്ടാവുന്നതിനാപ്പം മുലപ്പാല്‍ കുടിക്കാതിരിക്കുകയും കൈകൊണ്ട് മുഖത്തും മൂക്കിലും കണ്ണിലും തലയിലും തട്ടുകയും നിര്‍ത്താതെ കരയുകയും ചെയ്താല്‍ കുഞ്ഞിന് ജലദോഷവും പനിയും തലവേദനയും ഉണ്ടെന്ന് ഉറപ്പിക്കാം. ഈ ലക്ഷണം കണ്ടാല്‍ വയമ്പ്, അമൃതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ അരച്ച് ചെറുചൂടോടെ ശിശുവിന്റെ ദേഹത്തും തലയിലും തേയ്‌ക്കുക. 24 മണിക്കൂറിനുള്ളില്‍ പനി മാറും. അല്ലെങ്കില്‍ വയമ്പ്, പാടക്കിഴങ്ങ് ഇവ 20 ഗ്രാം വീതം കരിക്കിന്‍ വെള്ളത്തില്‍ വേവിച്ച് ചെറു ചൂടോടുകൂടി കരിക്കിന്‍ വെള്ളത്തില്‍ അരച്ച് ദേഹത്ത് തേച്ചാല്‍ നിമിഷങ്ങള്‍ക്കകം പനി മാറും.  

ശിശുവിന്റെ നെറുക കുഴിയുകയും ശരീരത്തിന് മെലിച്ചിലുണ്ടാവുകയും മുലപ്പാല്‍ കുടിക്കുന്നതിന് മടികാണിക്കുകയും ഞെട്ടി ഉണര്‍ന്ന് കരയുകയും ചെയ്താല്‍ താഴെ പറയുന്ന തൈലമുണ്ടാക്കി തേയ്‌ക്കുക.  

ചെത്തിപ്പൂ, കാട്ടുതുളസിയില, പിച്ചകത്തില, വെറ്റില, പാല്‍മുതക്കിന്‍ കിഴങ്ങ്, കൃഷ്ണതുളസിയില, പുത്തരിച്ചുണ്ട സമൂലം, നായ്‌ക്കുരണത്തിന്റെ തണ്ടും ഇലയും, പൂവരശിന്റെ തൊലി, ഇവ ഓരോന്നും ഓരോ കിലോ വീതം വെള്ളം തളിച്ച് ഇടിച്ചു പിഴിഞ്ഞ് ആറു ലിറ്റര്‍ നീരെടുക്കുക. ഇതില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണ ചേര്‍ത്ത്, കല്‍ക്കത്തിന് ഇരട്ടി മധുരം, കൊട്ടം, വിഴാലരി, കാര്‍കോകിലരി, കൊത്തമ്പാലരി, ഏലത്തരി, ചെറുപുന്നയരി, അമുക്കുരം, വയമ്പ്, ജീരകം, പെരുഞ്ചീരകം, കരിഞ്ചീരകം, നെല്ലിക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, ദേവതാരം, ജാതിക്ക, ഗ്രാമ്പൂ, ചീനപ്പാവ്, ചുക്ക്, കുരുമുളക്, തിപ്പലി, ജാതിപത്രി, വാല്‍മുളക് ഇവ ഓരോന്നും പത്തു ഗ്രാം കൂട്ടി അരച്ച്, മെഴുകു പാകത്തില്‍ കാച്ചി അരിച്ച് ശിശുവിനെ സര്‍വാംഗം തേച്ചു പുരട്ടുക. ഒന്നോ രണ്ടോ തുള്ളി ഉള്ളില്‍ കൊടുക്കുകയുമാവാം. ഈ തൈലം തേയ്‌ക്കുകയും സേവിക്കുകയും ചെയ്താല്‍ ശരീരം തടിച്ച് നല്ല ആരോഗ്യവുമുണ്ടാകും. എല്ലാവിധ ത്വഗ്‌രോഗങ്ങളില്‍ നിന്നും പനിയില്‍ നിന്നും മറ്റ് നാനാവിധ ശിശുരോഗങ്ങളില്‍ നിന്നും മോചനമുണ്ടാവും.

വി.കെ. ഫ്രാന്‍സിസ്‌

Tags: fever
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala

ഇടമലക്കുടിയില്‍ പനിബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു, മൃതദേഹം കൊണ്ടുപോയത് ചുമന്ന്

Kerala

പനി ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധ ?

Kerala

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലുളള യുവതിയുടെ മകനും പനി

Kerala

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, ഉറവിടം കണ്ടെത്താന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും നിര്‍ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.