Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മലയാള മാധ്യമങ്ങള്‍ക്ക് വേണ്ടി ലക്ഷദ്വീപില്‍ ആസൂത്രിത കലാപ നീക്കം; കോണ്‍ഗ്രസ്-എന്‍സിപി നേതൃത്വത്തിന്റെ ശബ്ദസന്ദേശം പുറത്ത്

വര്‍ഗീയ വിദ്വേഷ പ്രചരണം കേരളത്തില്‍ ശക്തമാകുമ്പോഴും ലക്ഷദ്വീപുകാര്‍ ശാന്തരായിരിക്കുന്നത് ചൂണ്ടിക്കാട്ടി അവിടെയും പ്രതിഷേധമുയര്‍ത്തി വീഡിയോ പ്രചരിപ്പിക്കാനാണ് രഹസ്യ സന്ദേശങ്ങളിലൂടെയുള്ള നിര്‍ദേശം. വീഡിയോ കേരളത്തിലെ ചില മാധ്യങ്ങള്‍ക്ക് അയയ്‌ക്കേണ്ടതുണ്ടെന്നും സന്ദേശത്തിലുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 2, 2021, 11:07 am IST
in India

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍  പ്രഭുല്‍ പട്ടേലിന്റെ ഭരണ നടപടികളുടെ പേരില്‍ ലക്ഷദ്വീപില്‍ ആസൂത്രിത കലാപ നീക്കം. കലാപത്തിന് ആഹ്വാനം ചെയ്യുന്ന ലക്ഷദ്വീപിലെ കോണ്‍ഗ്രസ്-എന്‍സിപി നേതൃത്വത്തിന്റെ ശബ്ദസന്ദേശം പുറത്തുവന്നു.  

വര്‍ഗീയ വിദ്വേഷ പ്രചരണം കേരളത്തില്‍ ശക്തമാകുമ്പോഴും ലക്ഷദ്വീപുകാര്‍ ശാന്തരായിരിക്കുന്നത് ചൂണ്ടിക്കാട്ടി അവിടെയും പ്രതിഷേധമുയര്‍ത്തി വീഡിയോ പ്രചരിപ്പിക്കാനാണ് രഹസ്യ സന്ദേശങ്ങളിലൂടെയുള്ള നിര്‍ദേശം. വീഡിയോ കേരളത്തിലെ ചില മാധ്യങ്ങള്‍ക്ക് അയയ്‌ക്കേണ്ടതുണ്ടെന്നും സന്ദേശത്തിലുണ്ട്.

ലക്ഷദ്വീപ് വിഷയത്തെ ബിജെപിക്കെതിരെ തിരിച്ചും, വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തിയും, കേരളത്തിലെ ഭരണ-പ്രതിപക്ഷ പ്രതിഷേധങ്ങള്‍ സംസ്ഥാന വ്യാപകമായി നടക്കുമ്പോഴും വസ്തുതകള്‍ കൃത്യമായി ബോധ്യമുള്ള ലക്ഷദ്വീപ് ജനത ശാന്തരാണ്. ഇവരെക്കൂടി തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധത്തിന്റെ ഭാഗമാക്കാനുള്ള അണിയറ നീക്കങ്ങളാണ് ലക്ഷദ്വീപില്‍ സ്വാധീനമുള്ള കോണ്‍ഗ്രസും, എന്‍സിപിയും നടത്തുന്നത്. ഇത്തരത്തില്‍ ആളുകളെ ഇളക്കിവിട്ട് പ്രതിഷേധം സംഘടിപ്പിക്കാന്‍ ഈ പാര്‍ട്ടി നേതൃത്വങ്ങളുടെ മേല്‍ കേരളത്തിലെ പല മാധ്യമപ്രവര്‍ത്തകരും സമ്മര്‍ദ്ദം ചെലുത്തുന്നു. ലക്ഷദ്വീപ് വിഷയം ആളിക്കത്തിക്കുന്ന സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ 30 മുതല്‍ 50 സെക്കന്‍ഡ് വരെയുള്ള പ്രതിഷേധ വീഡിയോ തയാറാക്കണമെന്നും, ഇതൊരു ലിങ്കിലേക്ക് അയയ്‌ക്കണമെന്നുമാണ് പ്രദേശികമായി പ്രചരിക്കുന്ന ശബ്ദ സന്ദേശം.

ലക്ഷദ്വീപ് ജനതയെ ഒരു തരത്തിലും, ദോഷകരമായി ബാധിക്കാത്തതും, ദ്വീപിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുമുള്ള ഭരണപരിഷ്‌കാരങ്ങളോടെ ദ്വീപ് ജനതയ്‌ക്ക് യാതൊരു പ്രതിഷേധവുമില്ലാതിരിക്കെയായിരുന്നു കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ ജിഹാദി ശക്തികളെ കൂട്ടുപിടിച്ച് വ്യാജ സമൂഹമാധ്യമ പ്രചാരണത്തിലൂടെ തെറ്റിദ്ധാരണകളുണ്ടാക്കിയത്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയായിരുന്നു സമരരംഗത്തുണ്ടായിരുന്നത്. സേവ് ലക്ഷദ്വീപ് ഉയര്‍ത്തിയുള്ള വര്‍ഗീയ ഗൂഢനീക്കങ്ങളാണ് പുറത്തുവന്ന ശബ്ദ സന്ദേശങ്ങളിലൂടെ വെളിപ്പെടുന്നത്.

Tags: keralaമാധ്യമ പ്രവര്‍ത്തകര്‍ലക്ഷദ്വീപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.