Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുണൈറ്റഡ്, ആഴ്‌സണല്‍ സെമിയില്‍

ചെക്ക് ടീമയായ സില്‍വിയ പ്രാഗിനെ രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് കീഴടക്കിയാണ് ആഴ്‌സണല്‍ സെമിയിലെത്തിയത്. ഇരു പാദങ്ങളിലുമായി അവര്‍ 5-1 ന്് വിജയിച്ചു. ആഴ്‌സണലിനായി ലകാസെറ്റെ രണ്ട് ഗോള്‍ നേടി. പെപ്പും ബുകായോ സകയും ഓരോ ഗോള്‍ അടിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 16, 2021, 10:55 pm IST
in Football

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സണലും യൂറോപ്പ ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ സ്്പാനിഷ് ടീമായ ഗ്രാനഡയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതാണ് മാഞ്ചസ്്റ്റര്‍ യുണൈറ്റഡ് സെമി ഉറപ്പിച്ചത്. രണ്ട് പാദങ്ങളിലുമായി  4-0 ന് ജയിച്ചുകയറി. ആദ്യ പാദത്തില്‍ അവര്‍ 2-0 ന് ജയിച്ചിരുന്നു. എഡിസണ്‍ കവാനി ഒരു ഗോള്‍ നേടി. മറ്റൊരു ഗോള്‍ സെല്‍ഫ് ഗോളായിരുന്നു.  

ചെക്ക് ടീമയായ സില്‍വിയ പ്രാഗിനെ രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് കീഴടക്കിയാണ് ആഴ്‌സണല്‍ സെമിയിലെത്തിയത്. ഇരു പാദങ്ങളിലുമായി അവര്‍ 5-1 ന്് വിജയിച്ചു. ആഴ്‌സണലിനായി ലകാസെറ്റെ രണ്ട് ഗോള്‍ നേടി. പെപ്പും ബുകായോ സകയും ഓരോ ഗോള്‍ അടിച്ചു.  

സ്പാനിഷ് ടീമായ വിയാ റയലും ഇറ്റാലിയന്‍ ടീമായ റോമയും സെമിഫൈനലില്‍ കടന്നു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ വിയാ റയല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് ഡൈനാമോ സഗ്രേബിനെ തോല്‍പ്പിച്ചു. ഇരുപാദങ്ങളിലുമായി അവര്‍ 3-1 ന്റെ വിജയം സ്വന്തമാക്കി. പാക്കോ അല്‍കാസറും ജെറാര്‍ഡ് മെറോനോയുമാണ് വിയാ റയലിനായി ഗോളുകള്‍ നേടിയത്. ഓര്‍സിച്ചാണ് ഡൈനാമോയുടെ ആശ്വാസ ഗോള്‍ സ്്‌കോര്‍ ചെയ്തത്.  

രണ്ടാം പാദ മത്സത്തില്‍ അയാക്‌സിനെ സമനിലയില്‍ (1-1) പിടിച്ചുനിര്‍ത്തിയാണ് റോമ അവസാന നാലിലൊന്നായത്. ഇരു പാദങ്ങളിലുമായി റോമ 3-2 ന്റെ വിജയം സ്വന്തമാക്കി. ആദ്യ പാദത്തില്‍ റോമ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് അയാക്‌സിനെ തോല്‍പ്പിച്ചിരുന്നു.

Tags: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്ആഴ്‌സണല്‍യുവേഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

ഹാവേര്‍ട്‌സിനെ ആര്‍സനല്‍ സ്വന്തമാക്കി

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

Football

യുവേഫ നേഷന്‍സ് കപ്പ്: ഇന്ന് സ്‌പെയിന്‍-ഇറ്റലി സെമി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ പാലക്കാട് സ്വദേശികള്‍ മരിച്ചു

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.