Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാതൃഭാഷയെ അവഹേളിക്കരുത്

സുഭാഷിതം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 31, 2021, 08:55 pm IST
in Samskriti

ഏതൊരു വേദവും ഏതൊരു ശാസ്ത്രവും

ഏതൊരു കാവ്യവുമേതൊരാള്‍ക്കും

ഹൃത്തില്‍ പതിയണമെങ്കില്‍ സ്വഭാഷതന്‍

വക്ത്രത്തില്‍ നിന്നു താന്‍ കേള്‍ക്കവേണം

ഫെബ്രുവരി 21ലോകമാതൃഭാഷാ ദിനമായി ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തില്‍ ആചരിക്കുന്നു. മാതൃഭാഷയുടെ മഹത്വം കണ്ടറിഞ്ഞതുകൊണ്ടാണല്ലോ ഈ ആചരണം.  

വാക്കിലൂടെയാണ്, അറിവായിട്ടാണ് പുറത്തുള്ള ലോകം നമ്മുടെ ഉള്ളിലേക്ക് കടന്നു വരുന്നത്. ആ അറിവാണ് നമ്മുടെ ബോധമായി തീരുന്നത്. പിന്നെ പുറത്തുള്ള ലോകമല്ല, അകത്തുള്ള ബോധമാണ് നമ്മുടെ യാഥാര്‍ഥ്യം. വാക്കാണ് നമ്മുടെ ലോകം നിര്‍മ്മിക്കുന്നത്.  

ലോകത്തിലെ ഏതു പ്രശ്‌നത്തിനും പ്രതിവിധിയുള്ളതായി ഗാന്ധിജി കുറിക്കുന്നു: I will cling to my mother tongue, as a child cling to its’ mothers breast. I will cling to my mother tounge, as a child cling to its’ mothers breast. പല പല സന്ദര്‍ഭങ്ങളിലായി മാതൃഭാഷയുടെ ഉറപ്പുള്ള പാറമേലാണ് നാട്ടിന്‍പുറത്തെയും നഗരത്തിലെയും കുട്ടികള്‍ അവരുടെ വളര്‍ച്ചയുടെ അടിത്തറ പണിയേണ്ടത്. പഠനത്തിന്റെ എല്ലാ ഉയര്‍ന്ന ശാഖകളിലും ഇംഗ്ലീഷ് അധ്യയന ഭാഷയായതു മൂലം ഉയര്‍ന്ന വിദ്യാഭ്യാസം സിദ്ധിച്ച അല്‍പ്പം ചിലരും വിദ്യാഭ്യാസമില്ലാത്ത ബഹുജനങ്ങളും തമ്മില്‍ സ്ഥിരമായ ഒരു വിടവു സൃഷ്ടിക്കപ്പെട്ടു. ഗാന്ധിജിയുടെ പതിനൊന്നിന പരിപാടിയില്‍ പ്രാദേശിക ഭാഷയുടെ വികസനവും ഉള്‍പ്പെടുന്നു.

ജനസംഖ്യക്ക് ആനുപാതികമായി നോക്കിയാല്‍ നമ്മുടെ മാതൃഭാഷയായ മലയാളത്തിന് നാലാമത്തെ സ്ഥാനമുണ്ട്. സാഹിത്യ പെരുമയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഭാഷകള്‍ കന്നടയും മലയാളവും ബംഗാളിയുമാണ്. 96.56ശതമാനം മലയാളികള്‍ മാതൃഭാഷ ഉപയോഗിക്കുന്നു.  

മറവിരോഗത്താല്‍ ഓര്‍മ്മ നശിക്കുമ്പോഴും മാതൃഭാഷ അവസാനം വരെ നിലനില്‍ക്കും. മര്‍ത്യന് പെറ്റമ്മ തന്‍ഭാഷയാണെന്നും മറ്റു ഭാഷകള്‍ വളര്‍ത്തമ്മമാരാണെന്നും വള്ളത്തോള്‍ പാടുന്നു. ഇംഗ്ലണ്ടില്‍പ്പോലും ഒരു കാലത്ത് ഇംഗ്ലീഷ് മാതൃഭാഷയായിരുന്നില്ല. അന്ന് ഫ്രഞ്ച് ആയിരുന്നു മുഖ്യഭാഷ. ഫ്രാന്‍സിനായിരുന്നു ഇംഗ്ലണ്ടിന്മേല്‍ ആധിപത്യം.  

ജര്‍മന്‍കാരനായ ഗുണ്ടര്‍ട്ട് ഇവിടെയെത്തി മലയാളം പഠിച്ചു. പാണ്ഡിത്യം നേടി. അനേകം ഗ്രന്ഥങ്ങളെഴുതി. അദ്ദേഹത്തിന്റെ നിഘണ്ടു എടുത്തു പറയണം. മാതൃഭാഷയെയും പെറ്റമ്മയെയും സ്‌നേഹിക്കാത്തവന് എങ്ങനെ ദേശസ്‌നേഹമുണ്ടാകും? എങ്ങനെ ഹൃദയവിശാലതയുണ്ടാകും? ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന കാലത്തും ഇവിടെ മാതൃഭാഷയില്‍കൂടിയാണ് അധ്യയനം നടത്തിയിരുന്നത്.

എസ്. ബി. പണിക്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.