Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വോട്ട് യന്ത്രത്തിന് ഇരുപത് വയസ്; 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിഎം പാരമ്പര്യം രണ്ട് പതിറ്റാണ്ട് പിന്നിടും

ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രത്തിന്റെ വരവോടെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഏറെ പ്രചാരം നേടിയ മാര്‍ക്കിങ് സിസ്റ്റത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി. 1982ല്‍ എറണാകുളം പറവൂര്‍ നിയോജക മണ്ഡലത്തിലെ 56 ബൂത്തുകളിലാണ് ഇവിഎം ആദ്യമായി പരീക്ഷിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ വിവാദവും കോടതികയറി. ഇതോടെ വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിന് സാധുതയില്ലെന്ന് സുപ്രീംകോടതിയും വിധിച്ചു.

ശ്യാം കാങ്കാലില്‍ by ശ്യാം കാങ്കാലില്‍
Mar 29, 2021, 01:36 pm IST
in Kerala

തെരഞ്ഞെടുപ്പുകളില്‍ സമ്പൂര്‍ണമായി വോട്ടിങ് യന്ത്രം ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് ഇരുപത് വര്‍ഷം തികയുന്നു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും വോട്ടിങ് യന്ത്രം ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ ഇവിഎം പാരമ്പര്യം രണ്ട് പതിറ്റാണ്ട് പിന്നിടും.

ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രത്തിന്റെ വരവോടെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഏറെ പ്രചാരം നേടിയ മാര്‍ക്കിങ് സിസ്റ്റത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി. 1982ല്‍ എറണാകുളം പറവൂര്‍ നിയോജക മണ്ഡലത്തിലെ 56 ബൂത്തുകളിലാണ് ഇവിഎം ആദ്യമായി പരീക്ഷിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ വിവാദവും കോടതികയറി. ഇതോടെ വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിന് സാധുതയില്ലെന്ന് സുപ്രീംകോടതിയും വിധിച്ചു.  

പിന്നീട് 1989ല്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തിയതോടെയാണ് 2001 മുതല്‍ വോട്ടിങ് യന്ത്രങ്ങള്‍ സമ്പൂര്‍ണമായി ഉപയോഗിച്ച് തുടങ്ങിയത്. കളര്‍ ബോക്‌സ് സിസ്റ്റത്തില്‍ ആയിരുന്നു ബാലറ്റ് സംവിധാനം. സ്ഥാനാര്‍ത്ഥിയുടെ എണ്ണമനുസരിച്ച് തയാറാക്കിയ വ്യത്യസ്ത നിറങ്ങളിലെ ബാലറ്റ് ബോക്‌സില്‍ ബാലറ്റ് പേപ്പര്‍ നിക്ഷേപിക്കുന്നതായിരുന്നു രീതി.  

ഇവിഎമ്മിന്റെ വരവോടെ ബാലറ്റ് വോട്ടിങ് പൂര്‍ണമായും നിലച്ചു. ഇടത്-വലത് മുന്നണികള്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ നേരിട്ട തോല്‍വിക്ക് വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞെങ്കിലും ഫലം നിരാശയായിരുന്നു. സൂക്ഷ്മപരിശോധനയില്‍ പിഴവുകള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ മെഷീന്‍ തകരാറ് എന്ന സ്ഥിരംപല്ലവി ഉപേക്ഷിച്ചിരിക്കുകയാണ് മുന്നണികള്‍.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021വോട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഇരട്ടവോട്ട്: സിപിഎം അംഗത്തിന്റെ വിജയം കോടതി അസാധുവാക്കി

Entertainment

പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടണം; വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശവുമായി ചിന്ന ദളപതി, രാഷ്‌ട്രീയ പ്രവേശനം ഉടനുണ്ടാകുമോ ?

Kerala

ക്രൈസ്തവ വോട്ട് ചോര്‍ച്ചയില്‍ ഭയം; കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസ്-എമ്മിന് പിന്നാലെ

World

തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുളള വോട്ടിംഗ് പുരോഗമിക്കുന്നു; എര്‍ദോഗന് കടുത്ത വെല്ലുവിളിയുയര്‍ത്തി കെമാല്‍ കിലിക്ദറോഗ്ലു

India

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുളള ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍;മോദിയുടെ വ്യക്തിപ്രഭാവത്തിനൊപ്പം സ്ഥാനാര്‍ത്ഥികളുടെ മികവും വോട്ടായി മാറും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.