Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശോഭ സുരേന്ദ്രന് നേരെയുള്ള ആക്രമണം ആസൂത്രിതം; അക്രമം ബിജെപി മണ്ഡലത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയതിലും പ്രകോപിതരായി

വെള്ളിയാഴ്ച രാത്രി ആക്രമണമുണ്ടായതും ഇതിന്റെ ഭാഗമാണ്. വെള്ളിയാഴ്ച രാവിലെ വാഹന പര്യടനം ആരംഭിക്കുമ്പോള്‍ മുതല്‍ വന്‍ ജനാവലിയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലുമുണ്ടായത്. ഇത് സിപിഎമ്മിനെ പ്രകോപിപ്പിച്ചു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 28, 2021, 02:52 pm IST
in Kerala

തിരുവനന്തപുരം: കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് നേരെയുണ്ടായ ഡിവൈഎഫ്‌ഐ ആക്രമണം ആസൂത്രിതം. കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് എത്തിയതിലും ബിജെപി മണ്ഡലത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയതിലും പ്രകോപിതരായാണ് അക്രമം അഴിച്ചുവിട്ടത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മണ്ഡലത്തില്‍ അക്രമത്തിന് സിപിഎം ശ്രമിക്കുന്നുണ്ട്. കാട്ടായിക്കോണത്തെ ബിജെപി ബൂത്ത് ഓഫീസിനുമുകളില്‍ ഫ്‌ളക്‌സ് വച്ച് സിപിഎം  പ്രകോപനം സൃഷ്ടിച്ചു. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് മൂന്ന് ദിവസത്തിനു ശേഷമാണ് ഫ്‌ളക്‌സ് നീക്കം ചെയ്തത്. പലയിടങ്ങളിലും ബിജെപി പ്രവര്‍ത്തകരെ പ്രകോപിതരാക്കാന്‍ ശ്രമമുണ്ട്.    

വെള്ളിയാഴ്ച രാത്രി ആക്രമണമുണ്ടായതും ഇതിന്റെ ഭാഗമാണ്. വെള്ളിയാഴ്ച രാവിലെ വാഹന പര്യടനം ആരംഭിക്കുമ്പോള്‍ മുതല്‍ വന്‍ ജനാവലിയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലുമുണ്ടായത്. ഇത് സിപിഎമ്മിനെ പ്രകോപിപ്പിച്ചു. രാത്രി ഒമ്പതോടെ ചെമ്പഴന്തി അണിയൂരില്‍ വാഹന പ്രകടനത്തിന് ഇടയിലേക്ക് ഡിവൈഎഫ്‌ഐക്കാര്‍ ബൈക്ക് ഇടിച്ച് കയറ്റി. മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ വാഹനങ്ങളിലാണ് ബൈക്കുകള്‍ ഇടിച്ചുകയറ്റിയത്. വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടുതല്‍ വാഹനങ്ങളിലേക്ക് ഇടിച്ച് അപകടം ഉണ്ടാക്കി. പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ കൂടുതല്‍ അക്രമികളെത്തി. പ്രവര്‍ത്തകര്‍ പ്രതിരോധിച്ചതോടെ അക്രമികള്‍ക്ക് സിപിഎം ബൂത്തിനുള്ളില്‍  നേതാക്കള്‍ സംരക്ഷണമൊരുക്കി.

പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയാറായില്ല. പകരം സിപിഎം ഓഫീസിന് സംരക്ഷണം നല്‍കി. ഇതോടെ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സിപിഎം ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു. പോലീസുമായി ചര്‍ച്ച നടത്തവെ തന്നെ ഹരി എന്ന പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. എന്നിട്ടും പോലീസ് നടപടിക്ക് തയാറായില്ല. ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായതോടെയാണ് പോലീസ് അറസ്റ്റ് ചെയ്യാന്‍ പോലും തയാറായത്. ബൂത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന അക്രമികളെ പോലീസ് വാഹനത്തില്‍ കയറ്റുമ്പോഴും സിപിഎം നേതാക്കള്‍ ഭീഷണി തുടരുകയായായിരുന്നു.

Tags: ശോഭ സുരേന്ദ്രന്‍കേരള നിയമസഭകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021അസംബ്ലി ഇലക്ഷന്‍നിയമസഭാ തെരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നിയമസഭയെ ചെകുത്താന്‍ കോട്ടയാക്കി

Editorial

പ്രതിപക്ഷത്തിന്റെ അധഃപതനം

Article

കേരള നിയമസഭയുടെ യുസിസി പ്രമേയം ഭരണഘടനാവിരുദ്ധം

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം ബുധനാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കും, സെപ്റ്റംബര്‍ 11 മുതല്‍ 4 ദിവസം വീണ്ടും സഭ ചേരും

Article

കുളത്തോട് കോപിച്ച് കുളിക്കാതിരിക്കുക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.